Begin typing your search above and press return to search.
Local Sports
കണ്ണൂരിനെതിരായ അണ്ടര്‍ 19 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗുമായി റഹാന്റെ സെഞ്ച്വറി
കാസര്‍കോട്: തലശ്ശേരിയിലെ കൊണോര്‍വയല്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലക്കെതിരെയുള്ള അണ്ടര്‍ -19 ക്രിക്കറ്റ്...
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; സീകോം സി.സി ആന്ധ്ര പ്രദേശ് ചാമ്പ്യന്മാര്
പ്രതിഭ സി.സി കൊല്ലത്തിനെ പരാജയപ്പെടുത്തിയത് 9 വിക്കറ്റിന്
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: പൈ വൈസ്രോയി സൈകോം സി.സി ആന്ധ്രപ്രദേശും പ്രതിഭാ സി.സി കൊല്ലവും ഫൈനലില്‍; കിരീട പോരാട്ടം ഉച്ചയ്ക്ക്
പ്രതിഭയുടെ രഞ്ജു കോഷി 3, വിജയ് വിശ്വനാഥ് 3, വിനോദ് കുമാര്‍ 2, ആല്ബിന് 2 വിക്കറ്റുകള്‍ വീതം നേടി.
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: മഹീപ് കുമാറിനും മുകിലേഷിനും അര്‍ദ്ധ സെഞ്ച്വറി
ജാസ്മിന് ഡേന്ജര് ബോയ്സ് സി.സി തമിഴ് നാടിനെ തകര്‍ത്ത് പൈ വൈസ്രോയ് സൈകോം സി.സി ആന്ധ്രപ്രദേശ് സെമിയില്‍
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: പൈ വൈസ്രോയ് സൈകോം സി.സി ആന്ധ്രപ്രദേശിനും ജാസ്മിന് ഡേന്ജര് ബോയ് സ് സി.സി തമിഴ്നാടിനും ജയം
രാകേഷിനും കൗഷികിനും സുജയ്ക്കും അര്‍ദ്ധ സെഞ്ച്വറി
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: സുധന് സന്‍സീരി കണ്ടെപന്, റാം അരവിന്ദ്, രജികുമാര്‍ എന്നിവര്‍ക്ക് അര്‍ദ്ധ സെഞ്ച്വറി
ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ തകര്‍ത്ത് സിറ്റി സെന്‍ട്രല്‍ ലീഗ് ചെന്നൈ സെമിയില്‍
പെണ്‍കുട്ടികളുടെ അണ്ടര്‍-19 ജില്ലാ ക്രിക്കറ്റ് ടീമിനെ റിതിക എം എസ് നയിക്കും
നബാ ഫാത്തിമയാണ് ഉപനായിക
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: വിശാലിന്റെ സെഞ്ച്വറിക്ക് കേരള താരം വരുണ്‍ നായനാരുടെ തകര്‍പ്പന്‍ മറുപടി; ബ്ലൂമിംഗ് ഡേല്‍ തമിഴ് നാടിനെ തകര്‍ത്ത് ബി.കെ 55 തലശ്ശേരി സെമിയില്‍
സെമിഫൈനലില്‍ പ്രതിഭാ സി.സി കൊല്ലമാണ് ബി.കെ 55 തലശ്ശേരിയുടെ എതിരാളികള്‍.
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിനും ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനും ജയം
വിശ്വജിത്തിനും സഞ്ജീവ് സതീശനും അര്‍ദ്ധ സെഞ്ച്വറി
തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: റിഹാന് അലിക്ക് ഹാട്രിക്ക് അടക്കം 4 വിക്കറ്റ്; എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിന് വമ്പന്‍ ജയം
ജാസ്മിന് ടീം 14.3 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി
Top Stories