Latest News - Page 7

പ്ലസ്ടു വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; മാതാവിന്റെ സുഹൃത്തുള്പ്പെടെ രണ്ടുപേര്ക്കെതിരെ കേസ്
സ്കൂളില് നടത്തിയ കൗണ്സിലിംഗിലാണ് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്ത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്

നൈറ്റ് പട്രോളിങിനിടെ രാജപുരം പൊലീസിന്റെ ജീപ്പ് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു
ജീപ്പിലുണ്ടായിരുന്ന സി.ഐ ഉള്പ്പെടെയുള്ള പൊലീസുകാര് പരുക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

മൊഗ്രാല് പുത്തൂര് ദേശീയ പാതയില് മീന് ലോറി മറിഞ്ഞ് റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു
കോഴിക്കോട് നിന്നും മീന് കയറ്റി മംഗലാപുരം ഉള്ളാളിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന വണ്ടിയാണ് ടയര് പൊട്ടി നിയന്ത്രണം...

മാലോത്തെ വ്യാജമദ്യകേന്ദ്രത്തില് എക്സൈസ് റെയ്ഡ്; 260 ലിറ്റര് വാഷും 10 ലിറ്റര് ചാരായവും പിടികൂടി
കാസര്കോട് എക്സൈസ് സ്പെഷ്യല് സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് സി.കെ.വി സുരേഷും സംഘവുമാണ് റെയ്ഡ്...

ചേരൂരില് എസ്.ഐ ഉള്പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്ക്ക് നേരെ അക്രമം; രണ്ടുപേര്ക്കെതിരെ കേസ്
വിദ്യാനഗര് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.കെ സുരേഷ്, പൊലീസുകാരായ കെ കൃഷ്ണന്, സനീഷ് ജോസഫ് എന്നിവരെയാണ് രണ്ടംഗ സംഘം...

വൈദ്യുതി തൂണ് ദേഹത്ത് വീണ് കരാര് ജീവനക്കാരന് മരിച്ചു
മുള്ളേരിയ ഇലക്ട്രിക്കല് സെക്ഷനിലെ കരാര് തൊഴിലാളി കുണ്ടാര് ഹുന്സട്ക്ക സ്വദേശി യതീഷ ആണ് മരിച്ചത്

യോഗ്യരായ എല്ലാ വോട്ടര്മാര്ക്കും വോട്ട് ചെയ്യാന് അവസരം ഒരുക്കുമെന്ന് ജില്ലാ കലക്ടര്
തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്നും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കലക്ടര്

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ആദ്യ ഘട്ട മുസ്ലിം ലീഗ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു
ചെയര്മാന് കല്ലട്ര മാഹിന് ഹാജി, കണ്വീനര് എ. അബ്ദുല് റഹ്മാന്, അംഗങ്ങളായ സി.ടി അഹമ്മദലി, പാറക്കല് അബ്ദുള്ള, പി....

മൊഗ്രാല് യുനാനി ഡിസ്പെന്സറിയില് തെറാപ്പിസ്റ്റിനെ നിയമിച്ചു; രോഗികള്ക്ക് ആശ്വാസം
കുമ്പള: കുമ്പള പഞ്ചായത്തിന് കീഴിലുള്ള കേരളത്തിലെ ഏക സര്ക്കാര് യുനാനി ഡിസ്പെന്സറിയില് രണ്ട് മാസത്തോളമായി...

ഓണ്ലൈന് ഗെയിമുകള് ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്
കഴിഞ്ഞ ദിവസം കാസര്കോട് ജില്ലയിലെ ഉപ്പളയില് ഒരു വീട്ടിലുണ്ടായ വെടിവെപ്പ് നാടിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരുന്നു....

മൗലാനാ അബുല് കലാം ആസാദ്: വിസ്മരിക്കാനാവാത്ത ഇതിഹാസം
സ്നേഹത്തോടെ 'മൗലാനാ ആസാദ്' എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു....

ആരിക്കാടി ടോള്ഗേറ്റ്: ഹൈക്കോടതി വാദം കേള്ക്കല് നാളെ; അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില് കര്മ്മ സമിതിയും യാത്രക്കാരും
ഏറെ പ്രതിഷേധങ്ങള്ക്കും കേസ് കോടതി പരിഗണനയിലുമിരിക്കെ ടോള് പ്ലാസയില് ബുധനാഴ്ച മുതല് ടോള് പിരിക്കാന് നീക്കം...



















