Latest News - Page 6

വാളയാറില് കൊല്ലപ്പെട്ടത് ഒരാള് മാത്രമല്ല, മനുഷ്യത്വം തന്നെയാണ്
ഒരുനേരത്തെ അന്നത്തിനായി സ്വന്തം നാടും കുടുംബവും വിട്ട് ഇവിടെ എത്തിയ ഒരാളെ, നാടും പേരും നോക്കി ക്രൂരമായി ഇല്ലാതാക്കിയത്...

ഭയപ്പെടുത്തുന്ന ആത്മഹത്യകള്
സംസ്ഥാനത്ത് കുട്ടികള് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള് ഭയാനകമായ വിധത്തില് വര്ധിക്കുകയാണ്. കാസര്കോട് ജില്ലയില് മാത്രം...

വമ്പന് മത്സ്യങ്ങളുടെ 'കലവറ'യായി തലപ്പാടി
തലപ്പാടി: ഏത് കാലാവസ്ഥയിലും തലപ്പാടിയില് ചെന്നാല് മത്സ്യങ്ങള് കിട്ടുമെന്നത് മത്സ്യഭക്ഷണ പ്രേമികള്ക്ക്...

ചട്ടഞ്ചാലിലെ ടാറ്റാ ട്രസ്റ്റ് ആസ്പത്രിക്ക് ഇനി സ്വതന്ത്ര ആസ്പത്രി; ചുമതല കൈമാറി
കാസര്കോട്: കോവിഡ് കാലത്ത് ചട്ടഞ്ചാലില് നിര്മ്മിച്ച ടാറ്റാ ട്രസ്റ്റ് ഗവ. ആസ്പത്രി ഇനി സ്വതന്ത്ര ആസ്പത്രി. ആസ്പത്രി...

മിനി ഫയര് സ്റ്റേഷന് വരുമോ? കിഴക്കന് മലയോരം കാത്തിരിക്കുന്നു
ബദിയടുക്ക: വേനല്കാലത്ത് തീപിടിത്തങ്ങള് ഉള്പ്പെടെയുള്ള ദുരന്തങ്ങള് നടക്കുമ്പോള് പ്രതിരോധ മാര്ഗമില്ലാതെ നെട്ടോട്ടം...

പുഞ്ചിരിതൂകി പള്ളി വാതില്ക്കല് നിന്ന് സ്വീകരിക്കുന്ന ഇസ്മായില്ക്കയും പടികടന്നുപോയി
തായലങ്ങാടി ഖിള്ര് ജുമാ മസ്ജിദില് എത്തുമ്പോഴൊക്കെ പുഞ്ചിരി തൂകുന്ന മുഖവുമായിട്ടാണ് ഇസ്മായില്ക്കയെ കാണാറുള്ളത്....

സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കാസര്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്...

പൊട്ടിത്തെറിക്കും മുമ്പ്...
പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവര്ക്ക് മുമ്പില് ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നില്ക്കാന് കഴിയുന്നു എന്നതിലാണ്...

നിര്ധനരായ നൂറ് വിദ്യാര്ത്ഥികള്ക്ക് വിദ്യാഭ്യാസ സഹായവുമായി ഖത്തര് എസ്.കെ.എസ്.എസ്.എഫ്
ദോഹ: സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ നൂറാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന...

ദേശീയ സ്കൂള് ഗെയിംസ് ഫുട്ബോളില് കേരളം രണ്ടാമത്; ടൂര്ണ്ണമെന്റിലെ താരമായി മിറാന
കാസര്കോട്: ഝാര്ഖണ്ഡിലെ റാഞ്ചിയില് നടന്ന 69-ാമത് ദേശീയ സ്കൂള് ഗെയിംസ് ജൂനിയര് ഫുട്ബോള് ചാമ്പ്യന്ഷിപ്പില് കേരളം...

ഷാഹിന സലീം കാസര്കോട് നഗരസഭാ ചെയര്പേഴ്സണാവും
ലീഗ് മുനിസിപ്പല് പാര്ലമെന്ററി ബോര്ഡ് നിര്ദ്ദേശം ഐകകണ്ഠ്യേന

ഏഷ്യയിലെ ഏറ്റവും വലിയ യുവസംരംഭക ഉച്ചകോടിക്ക് എല്.ബി.എസ് കോളേജില് തുടക്കം
കാസര്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമത്തിന് പൊവ്വല് എല്.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്...


















