Latest News - Page 38
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഉപ്പള സ്വദേശിക്ക് 7 വര്‍ഷം കഠിനതടവ്
ഉപ്പളയിലെ കിരണിനെ(28)യാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്
മണല്‍ക്കടത്തുകാരുടെ മൊബൈല്‍ ഫോണില്‍ ചില പൊലീസുകാരുടെ നമ്പറുകള്‍; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുമ്പോള്‍ കടവുകള്‍ ശൂന്യം
വഴിത്തിരിവായത് ഒരു മാസം മുമ്പ് മണല്‍ കടത്തിന് വേണ്ടി പോകുന്ന എസ് കോര്‍ട്ട് കാര്‍ എസ്. ഐ ശ്രീജേഷും സംഘവും പിടികൂടിയത്
ആദ്യം എസ്.ഐയെ വരുതിയിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു; ഒരു വിഭാഗം പൊലീസുകാരെ കൂട്ടുപിടിച്ച് മണല്‍ മാഫിയാ സംഘങ്ങള്‍ ഉണ്ടാക്കിയത് കോടികള്‍
മണല്‍ മാഫിയക്കും മയക്കു മരുന്ന് സംഘങ്ങള്‍ക്കുമെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയാണ് എസ്.ഐ ശ്രീജേഷ് എടുത്തിരുന്നത്
കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം സ്ലാബില്‍ യാത്രക്കാരുടെ കാലുകള്‍ കുടുങ്ങുന്നത് പതിവാകുന്നു
തീവണ്ടി യാത്രക്കാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് ഇതുവഴി നടന്നു പോകുന്നത്
മണല്‍ മാഫിയക്കെതിരെ മുഖം നോക്കാതെ നടപടിയുമായി കുമ്പള പൊലീസ്; മണല്‍ സൂക്ഷിച്ച 500 ല്‍പരം ചാക്കുകള്‍ കീറി നശിപ്പിച്ചു
കടവിന് വഴിയുണ്ടാക്കി കൊടുക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കും മണല്‍ സംഘങ്ങള്‍ക്കും എസ്കോര്‍ട്ട് പോകുന്നവര്‍ക്കുമെതിരെ...
ഹംപിയിലെ ഉഗ്ര നരസിംഹ ക്ഷേത്രം സന്ദര്‍ശിച്ചാലോ? സഞ്ചാരികളും ചരിത്രപ്രേമികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഈ പുരാതന ക്ഷേത്രം
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസം കൂടി അനുവദിച്ച് സൗദി അറേബ്യ
ആഗസ്റ്റ് 26 വരെയാണ് പുതിയ കാലാവധി
ജില്ലയില്‍ മാലിന്യ സംസ്കരണം കീറാമുട്ടി; നിയമലംഘനങ്ങള്‍ക്ക് കുറവില്ല
കാസര്‍കോട്: ജില്ലയില്‍ മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും...
പെര്‍വാഡ് കടപ്പുറത്ത് തെങ്ങുകളും കടലെടുക്കുന്നു
കുമ്പള: ശക്തമായ കാറ്റും മഴയിലും പെര്‍വാഡ് തീരത്ത് കടല്‍ പ്രക്ഷുബ്ധം. പത്തോളം തെങ്ങുകളാണ് ഇന്നലെ മാത്രം കടലെടുത്തത്....
ലുക്മാനും, ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന 'വള'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
'സ്റ്റോറി ഓഫ് എ ബാംഗിള്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.
കാസര്‍കോടിനെ സ്നേഹിച്ച ഡോ. ബി.എസ് റാവു
കാസര്‍കോട് കണ്ട മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ബി.എസ്. റാവുവെന്ന് നിസ്സംശയം പറയാം. പഠന കാലത്ത് തന്നെ മികവ് തെളിയിച്ച...
ദേശീയ-സംസ്ഥാന പാതകളിലെ കുഴികള്‍
കാസര്‍കോട് ജില്ലയില്‍ ദേശീയ-സംസ്ഥാനപാതകള്‍ നിറയെ കുഴികളാണ്. കുഴികള്‍ കാരണം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നിരവധി...