Latest News - Page 37
2 ദിവസത്തെ ഇറക്കത്തിനുശേഷം കുതിച്ചുകയറി സ്വര്‍ണം; പവന് ഒറ്റയടിക്ക് 1120 രൂപയുടെ വര്‍ധന
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു
ട്രെയിനില്‍ അധ്യാപകനെ മര്‍ദ്ദിച്ച കേസ്; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകന് കെ സജനെയാണ് മര്‍ദ്ദിച്ചത്
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; വിധി പറയുന്ന തീയതി 12ന് തീരുമാനിക്കും
വിധി പറയുന്നത് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി
കാറുകളില്‍ കടത്താന്‍ ശ്രമിച്ച 123 കിലോ കഞ്ചാവുമായി അഡൂര്‍ ബാങ്ക് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
സിറ്റി ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
ഈ ഭക്ഷണങ്ങള്‍ കാന്‍സറിന് കാരണമാകാം; ഏതൊക്കെയെന്ന് അറിയാം!
ജങ്ക് ഫുഡ്- ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
ഭൂമി തരംമാറ്റം; മഞ്ചേശ്വരം താലൂക്കില്‍ മാത്രം കാത്തുകിടക്കുന്നത് ആയിരത്തോളം അപേക്ഷകള്‍
ജീവനക്കാരുടെ കുറവ് വിനയാകുന്നു
17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്ക് സമന്‍സ് അയച്ച് ഇഡി
ഓഗസ്റ്റ് 5 ന് ന്യൂഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്
അര്ജുന് അശോകനും രേവതി ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'തലവര' ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലേക്ക്
ചിത്രത്തിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേന്‍ വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് തരംഗമായിരിക്കുകയാണ്
ദുബായ് മറീനയിലെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം; ആളപായമില്ല
മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്
കഞ്ചാവ് കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ തലശേരി ധര്‍മടത്തെ സല്മാന് ആണ് അറസ്റ്റിലായത്
ഓവല്‍ ടെസ്റ്റിന്റെ ആദ്യദിനം മിന്നും പ്രകടനം കാഴ്ച വച്ച് മലയാളി താരം കരുണ്‍ നായര്‍; തടസമായി മഴ
ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
കാറില്‍ കടത്തുകയായിരുന്ന 56.500 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ 2 പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്
പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം