Kumbala - Page 5

പക്ഷി സ്നേഹികളെ ഇതിലേ.. കിദൂരില്‍ ഡോമട്രി ഒരുങ്ങി
കാസര്‍കോട്: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാനൊരുങ്ങുന്ന കിദൂര്‍ പക്ഷി സങ്കേതത്തില്‍ ഡോമട്രി സൗകര്യം...

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ മോഷണം; യുവാവ് അറസ്റ്റില്‍
പേരാല്‍ നീരോളിയിലെ ഉവൈസ് ആണ് അറസ്റ്റിലായത്

കുമ്പള ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞു കയറി 4 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; ഒരാഴ്ചക്കിടെ ഇത് 4ാമത്തെ സംഭവം
ഇരിക്കൂറിലെ ജാഫര്‍, നുസ്രത്ത്, നാസര്‍, അയ്യൂബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

തെരുവ് കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കം; പഞ്ചായത്ത് ഓഫീസില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; ഉദ്യോഗസ്ഥന് പൊട്ടിക്കരഞ്ഞു
പലരും ചേര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥന്റെ ആരോപണം

വിട്ടുമാറാത്ത നെഞ്ചുവേദന; ലോറി ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കുമ്പള ശാന്തിപ്പള്ളം ലക്ഷം വീട് കോളനിക്ക് സമീപത്ത് താമസിക്കുന്ന സുകുമാരന്‍ എന്ന സുകുവാണ് മരിച്ചത്

കുമ്പള ബസ് ഷെല്‍ട്ടര്‍ അഴിമതി; പ്രസിഡണ്ടിന്റെ ഭര്‍ത്താവ് രേഖകള്‍ പരിശോധിക്കുന്ന ദൃശ്യം പുറത്ത്
കുമ്പള: കുമ്പളയിലെ ബസ് ഷെല്‍ട്ടര്‍ അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പിന്നില്‍ മണല്‍ മാഫിയയെന്ന് സംശയം. ഭരണ സമിതിയില്‍...

ദേശീയപാത പ്രവൃത്തിക്ക് ഉപയോഗിക്കുന്ന ഒന്നരലക്ഷം രൂപയുടെ ജനറേറ്റര്‍ കവര്‍ന്നതായി പരാതി
സംഭവം നടന്നത് പട്ടാപ്പകല്‍ തൊഴിലാളികള്‍ തൊട്ടപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ

ഓട്ടോയിലെത്തിയ സംഘം മാങ്ങാ കച്ചവടക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി
ചെറുവത്തൂര്‍ സ്വദേശി ബാലകൃഷ്ണന്റെ 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കവര്‍ന്നത്

തീവണ്ടിയില്‍ നാടുവിടാന്‍ 12കാരന്റെ ശ്രമം; കയ്യോടെ പിടികൂടി മാതാപിതാക്കള്‍ക്ക് കൈമാറി റെയില്‍വെ പൊലീസ്
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി ബുധനാഴ്ചയാണ് സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന്...

കുമ്പള ബംബ്രാണയില്‍ ജില്ലിയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
മറ്റൊരു വാഹനത്തിന് വഴി മാറിക്കൊടുക്കുന്നതിനിടെ റോഡ് ഇടിഞ്ഞു വീഴുകയും ലോറി ഒരു ഭാഗത്തേക്ക് മറിയുകയുമായിരുന്നു.

കുമ്പളയില്‍ കഴിഞ്ഞദിവസം അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടം; കാറിന്റെ പിറകില്‍ ലോറിയിടിച്ചു
യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളില്‍ റീല്‍സ് പ്രചരിപ്പിച്ചു; 9 പേര്‍ക്കെതിരെ കേസ്
കുമ്പള എസ്.ഐ. ശ്രീജേഷിന്റെ പരാതിയിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്












