Kerala - Page 9

മോഷ്ടിച്ച കാറില്‍ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍
കാസര്‍കോട് സ്വദേശി സിനാന് അലി യൂസുഫ് ആണ് അറസ്റ്റിലായത്

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍
സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും

പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി എ പീതാംബരന് അടക്കമുള്ളവര്‍ക്ക് പരോള്‍
ബേക്കല്‍ സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്

വിജയ്യുടെ കരൂര്‍ റാലിയിൽ മഹാ ദുരന്തം; ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 39 പേർ മരിച്ചു, പരിക്കേറ്റ് 111 പേര് ആശുപത്രിയിൽ
ചെന്നൈ: രാജ്യത്തെ നടുക്കി ടിവികെ അധ്യക്ഷൻ വിജയ്യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. തിക്കിലും...

ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ വീട്ടുകാരെ ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി
സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത കൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

'ഭൂട്ടാനില്‍ നിന്നും നിയമ വിരുദ്ധമായി വാഹനങ്ങള്‍ കടത്തി'; പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്
ഓപ്പറേഷന് നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ്; പുരസ്കാരം സമഗ്ര സംഭാവനയ്ക്ക്
ന്യൂഡൽഹി:ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023-ലെ ദാദാസാഹേബ് ഫാൽക്കെ...

കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങള്‍ക്ക് പലിശ തുകയുടെ 5% ഇന്‍സെന്റീവ് നല്കാന് കേരള ബാങ്ക്
2024-25 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച തീരുമാനം

ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാം; ബില്ലിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണ സംഖ്യ 6 ആയി
മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി ആണ് മരിച്ചത്

സര്‍ക്കാര്‍ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് രേഖപ്പെടുത്തണം; സര്‍ക്കുലര്‍ പുറത്തിറക്കി
ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്



















