Kerala - Page 68
വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വെണമെന്ന കെ.എം ഷാജിയുടെ ഹരജി കോടതി തള്ളി
കോഴിക്കോട്: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവ്...
തലശേരിയില്‍ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് അറസ്റ്റില്‍; ബാലാവകാശകമ്മീഷനും കേസെടുത്തു
തലശേരി: കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം പാലം സ്വദേശി...
കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ഭാര്യ കാമുകനൊപ്പം കാസര്‍കോട്ടെത്തി; കുടുങ്ങുമെന്നുറപ്പായതോടെ തളിപ്പറമ്പില്‍ പോയി പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ഭാര്യ കാസര്‍കോട്ടെത്തി. കുടുങ്ങുമെന്നുറപ്പായതോടെ യുവതി...
ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിനെ ഹൈക്കോടതി രൂക്ഷമായി...
അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന് അകത്തുകടന്നുവെന്ന് ഭാര്യയുടെ പരാതി; പത്ത് പവനോളം ആഭരണങ്ങള്‍ കാണാതായി
കൊച്ചി: അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന് അകത്തുകടന്നതായി ഭാര്യ സീനയുടെ പരാതി. താനില്ലാത്ത സമയത്ത്...
തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി; പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം കൂട്ടില്ല
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന...
പൊതുമേഖലാസ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തിയ ധനവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ...
തൃശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ആരോപണം; ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുന്നംകുളം...
നിയമബിരുദവിദ്യാര്ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കെ.എസ്.യു നേതാവിനെതിരെ കേസ്
തിരുവനന്തപുരം: നിയമബിരുദ വിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍...
ഷാരോണ്‍വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവനെ തെളിവെടുപ്പിന് കൊണ്ടുവന്നു; കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു
തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കൂട്ടുപ്രതിയുമായ നിര്‍മല്‍കുമാറിനെ പൊലീസ്...
ഗ്രീഷ്മക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസ്; അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന്...
ആണ് സുഹൃത്തിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്ന കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: പാറശ്ശാലയില്‍ ആണ് സുഹൃത്ത് ഷാരോണ്‍ രാജിന് കഷായത്തിലും ജ്യൂസിലും കീടനാശിനി കലര്‍ത്തി നല്കി കുടിപ്പിച്ച്...