Kerala - Page 69

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം; കേസ് മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം. മൂന്നംഗ വിശാല ബെഞ്ചിന്...

സ്ത്രീവിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ....

ഇന്നസെന്റിന് നിറകണ്ണുകളോടെ വിട
ഇരിങ്ങാലക്കുട: വെള്ളിത്തിരയിലെ പ്രിയതാരത്തിന് ഒരായിരം നിറകണ്ണുകളാല്‍ അന്ത്യാഞ്ജലി. ഇന്നസെന്റിന് നാട് വിടചൊല്ലി. നടനും...

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്കാരിക കേരളം; സംസ്കാരം ചൊവ്വാഴ്ച
കൊച്ചി: സിനിമാ ആസ്വാദകരെ ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി വിടപറഞ്ഞ നടനും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റിന്...

ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍; 110 പേരെ വിട്ടയച്ചു
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ്...

സ്റ്റേ ഇല്ലെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരും
വയനാട്: അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ...

സി.പി.എം എം.എല്‍.എയെ നിയമസഭയില്‍ തിരുത്തി ഇ. ചന്ദ്രശേഖരന്; തന്നെ അക്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടത് സി.പി.എം സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്നെ
തിരുവനന്തപുരം: നിയമസഭയില്‍ സി.പി.എം എം.എല്‍.എയെ തിരുത്തി ഇ.ചന്ദ്രശേഖരന് എം.എല്‍.എ. തന്നെ അക്രമിച്ച കേസില്‍ സി.പി.എം...

കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പിടിയില്‍; കാമുകനായ കാസര്‍കോട് സ്വദേശി ഒളിവില്‍
കൊച്ചി: കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി. കഴക്കൂട്ടം പറക്കാട്ട് അഞ്ജുകൃഷ്ണ(29)യെയാണ്...

മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി അന്തരിച്ചു
കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി. ദണ്ഡപാണി (79) അന്തരിച്ചു. യു.ഡി.എഫ് ഭരണകാലത്ത്...

ബി.ജെ.പിക്ക് വോട്ടുവാഗ്ദാനം: പാംപ്ലാനിയുടെ പ്രസ്താവന നേതാക്കളെ കണ്ടതിന് തൊട്ടുപിന്നാലെ
കണ്ണൂര്‍: റബര്‍ താങ്ങുവില 300 രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ടുതരാമെന്നും കേരളത്തില്‍ നിന്ന് ബി.ജെ.പി എം.പിയെ...

ദേവികുളത്ത് സി.പി.എം എം.എല്‍.എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ സി.പി.എം...

സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു; പവന് 44,240
പവന് ഒറ്റ ദിവസം കൂടിയത് 1200 രൂപ കൊച്ചി: സ്വര്‍ണ്ണവില പിടിതരാതെ കുതിച്ചുയരുന്നു. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1200...












