Kerala - Page 67
സുധാകരനെതിരെ മുസ്ലിംലീഗ്; അതൃപ്തി യു.ഡി.എഫില്‍ അറിയിക്കും
മലപ്പുറം: ആര്.എസ്.എസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് നടത്തിയ പരാമര്‍ശം യു.ഡി.എഫിന് വലിയ...
സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല -മുനീര്‍
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്.എസ്.എസ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ്...
ഫിഷറീസ് സര്‍വ്വകലാശാല വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സര്‍ക്കാറിന് കനത്ത തിരിച്ചടി. കേരള ഫിഷറീസ് ആന്റ് സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം...
ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍, ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സി.പി.എം ജില്ലാ...
സംസ്ഥാനത്തെ 29 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 16 വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചു; എല്‍.ഡി.എഫിന് 11
തിരുവനന്തപുരം: കേരളത്തിലെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 16 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു. എട്ടു...
കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 30 കുട്ടികള്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്കേറ്റു....
ഷാരോണിനെ നേരത്തെ ജ്യൂസില്‍ ഗുളികകള്‍ കലര്‍ത്തി കൊല്ലാനും ശ്രമിച്ചതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ആണ്‍സുഹൃത്ത് ഷാരോണിനെ ജ്യൂസില്‍ കഷായം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി...
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനങ്ങളില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനങ്ങളില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍...
എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ അടക്കം മൂന്നുപേര്‍ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: 5.6 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ കൊച്ചിയില്‍ പൊലീസ് പിടിയിലായി....
'ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍'; വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളിയേയും മീഡിയാവണ്ണിനേയും വിലക്കി ഗവര്‍ണര്‍
കൊച്ചി: കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ നടന്ന ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് മാധ്യമങ്ങള്‍ക്ക് വിലക്ക്....
കത്ത് നല്‍കിയിട്ടില്ലെന്ന് ആര്യ; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം
തിരുവനന്തപുരം: കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് സി.പി.എം ജില്ലാ സെക്രട്ടറിക്ക്...
ഷാരോണ്‍വധക്കേസില്‍ റിമാണ്ടിലുള്ള ഗ്രീഷ്മയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഗ്രീഷ്മയുടെ സ്വകാര്യചിത്രങ്ങള്‍ ഷാരോണ്‍ കൈവശം വെച്ചിരുന്നത് അന്വേഷിക്കണമെന്ന് പ്രതിഭാഗം
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി ഗ്രീഷ്മയെ കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍...