Kerala - Page 20
തടി കയറ്റിയ ലോറി പാഞ്ഞുകയറി: ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
.മദ്യലഹരിയിലായിരുന്ന ക്ലീനര്‍ അലക്സ് ആണ് ലോറി ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചതായി പരാതി
അഷ്റഫും കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മധുരയിലേക്ക് പോയ സമയത്താണ് മോഷണം
'' ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടെയും..'' എക്സില്‍ നന്ദി പറഞ്ഞ് പ്രിയങ്കാ ഗാന്ധി
പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ ഒരുങ്ങി കഴിഞ്ഞെന്ന് പ്രിയങ്ക
വയനാടിന് പ്രിയങ്കരിയായി പ്രിയങ്കാ ഗാന്ധി ; ഭൂരിപക്ഷം നാല് ലക്ഷം കടന്നു
രാഹുല്‍ ഗാന്ധി 2024ല്‍ നേടിയ ഭൂരിപക്ഷം മറികടന്നു
പാലക്കാടന്‍ കോട്ട കാത്ത് യു.ഡി.എഫ് ; കന്നിയങ്കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുംജയം
പാലക്കാടന്‍ കാറ്റ് ഇത്തവണയും മാറി വീശിയില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ കന്നിയങ്കത്തില്‍ താരമായി...
വീണ്ടും ചുവന്ന് ചേലക്കര; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര് പ്രദീപിന് വിജയം
12,201 വോട്ടുകളുടെ ഭൂരിപക്ഷം
പ്രശസ്ത സാഹിത്യകാരന് ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു
അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍
പത്തനംതിട്ട: ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട്...
കണക്കുകൂട്ടലുകള്‍ മാറി മറിയുമോ ? ഉപതിരഞ്ഞെടുപ്പ് ഫലം നാളെ; നെഞ്ചിടിപ്പോടെ മുന്നണികള്‍
വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും.
കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു; ഭർത്താവ് പൊലീസ് പിടിയിൽ
കൊല്ലപ്പെട്ടത് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീ
യുവതിയെ കൊന്ന് കുഴിച്ചുമൂടി; ദൃശ്യം സിനിമ പലതവണ കണ്ടൂവെന്ന് പിടിയിലായ ആളുടെ മൊഴി
ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി വിജയലക്ഷ്മിയെ (49) കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍...
ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്: കാസര്‍കോട് സ്വദേശിയില്‍ നിന്ന് 4 പവന് സ്വര്‍ണം തട്ടിയ വിരുതന് കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്ന വിരുതന് കണ്ണൂരില്‍...