Kerala - Page 15
പുതുവര്‍ഷം ആശംസിച്ചില്ല; തൃശൂരില്‍ യുവാവിനെ കുത്തി
തൃശൂര്‍: പുതുവര്‍ഷം ആശംസിക്കാത്തതിന് തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിന് കുത്തേറ്റു. കുത്തേറ്റ ആറ്റൂര്‍ സ്വദേശി സുഹൈബിനെ...
തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; 14 വയസുകാരൻ കസ്റ്റഡിയിൽ
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14...
'മിനി പാകിസ്താന്' പരാമര്‍ശം: നിതേഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം:കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ...
'കണ്ണ് തുറന്നു' ; ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ ആശാവഹമായ...
ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി; സ്റ്റേഡിയത്തില്‍ അടിമുടി സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍...
പ്ലാറ്റ്ഫോം ഉണ്ടാക്കിയത് അഞ്ച് മിനിട്ട് ചടങ്ങിന്; സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെ: ഗുരുതര വീഴ്ച അന്വേഷിക്കും
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എം.എല്‍.എ വീഴാനിടയായ സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച...
ആര്.സി.സി വിശ്രമമുറിയില്‍ ഒളിക്യാമറ; പരാതിയുമായി വനിതാ ജീവനക്കാര്‍; നടപടിയെടുക്കാതെ ആര്.സി.സി
തിരുവനന്തപുരം; വനിതാ ജീവനക്കാരുടെ വിശ്രമമുറിയില്‍ ഒളിക്യാമറാ സ്ഥാപിച്ച് സ്വകാര്യ പകര്‍ത്തിയെന്ന് പരാതി. തിരുവനന്തപുരം...
സ്റ്റേഡിയം ഗാലറിയിൽ നിന്ന് വീണു; ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: കലൂർ സ്റ്റേഡിയത്തിൻ്റെ ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ഉമ തോമസ് എം.എൽഎയ്ക്ക് ഗുരുതര പരിക്ക് . തൃക്കാക്കര...
പൊട്ടിക്കരഞ്ഞ് അമ്മമാര്‍; 'കടുത്ത ശിക്ഷ കിട്ടണം'
കാസര്‍കോട്; പെരിയ ഇരട്ടക്കൊല കേസില്‍ വിധി അറിഞ്ഞയുടന്‍ പൊട്ടിക്കരയുകയായിരുന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍....
പെരിയ ഇരട്ടക്കൊല കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; 10 പേരെ വെറുതെ വിട്ടു; ശിക്ഷ ജനുവരി 3ന് പ്രഖ്യാപിക്കും
എറണാകുളം : പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ...
കല്യോട്ട് ഇരട്ടക്കൊലക്കേസ് ; വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ ; പെരിയയിലും കല്ല്യോട്ടും പൊലീസ് സുരക്ഷ
കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...
അക്ഷര കുലപതിക്ക് വിട.. സ്മൃതിപഥത്തിൽ എം.ടിക്ക് ഇനി നിത്യനിദ്ര
കോഴിക്കോട്: മലയാളത്തിന്റെ സാഹിത്യ ഇതിഹാസം എം.ടി വാസുദേവന്‍ നായര്‍ക്ക് വിട. എഴുത്തിന്റെ പൂര്‍ണത പ്രകടമാവുന്ന സാഹിത്യ...