Kerala - Page 137

സംസ്ഥാനത്ത് 6111 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 97
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 97 പേര്‍ക്കാണ് കോവിഡ്...

കാസര്‍കോട് ജില്ലയിലെ ഐ.എസ് റിക്രൂട്ട്മെന്റ് കേസ്; പ്രതി കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി
കൊച്ചി: കാസര്‍കോട് ജില്ലയിലെ ഐ.എസ് റിക്രൂട്ട് മെന്റ് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ...

മോഡലുകളുടെ അപകട മരണം; നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ നടന് ജോജു ജോര്‍ജിന്റെ സാന്നിധ്യം; സംശയമുയര്‍ത്തി കോണ്‍ഗ്രസ്; സമരത്തിനെതിരെ പ്രതിഷേധിച്ചത് ഇക്കാര്യം മറച്ചുപിടിക്കാനെന്നും ആരോപണം
കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ മോഡലുകളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിന് കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു; റെയില്‍പാത കടന്നുപോകുന്ന വില്ലേജുകള്‍ അറിയാം
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറില്‍ എത്താന്‍ സാധിക്കുന്ന സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍...

നടി കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന്...

സംസ്ഥാനത്ത് 6849 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 85
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 85 പേര്‍ക്കാണ് ഇന്ന് കോവിഡ്...

സില്‍വര്‍ലൈന്‍ പദ്ധതി: മുഖ്യമന്ത്രിയുടെ ശൈലി മോദിയുടേത് പോലെ -വി.ഡി സതീശന്
കോഴിക്കോട്: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശിയടക്കം അഞ്ചുപേര്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയടക്കം അഞ്ച് യാത്രക്കാരില്‍ നിന്നായി 3.71...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 51 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ ആറളം...

ഒന്നര മാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 37കാരന് അറസ്റ്റില്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ്...

5 ശതമാനം പലിശയില്‍ ഒരു കോടി വരെ വായ്പ; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അഞ്ച് ശതമാനം പലിശയില്‍ ഒരു കോടി വരെ വായ്പ അനുവദിക്കുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട...

മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം; നമ്പര്‍ 18 ഹോട്ടലുടമയെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു; സി.സി.ടി.വി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്
കൊച്ചി: മോഡലുകളുടെ മരണത്തിനിടയാക്കിയ കൊച്ചിയിലെ വാഹനാപകടത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കൊച്ചിയിലെ...


















