Kerala - Page 136

ഡോ. ഷാജിര്‍ ഗഫാര്‍ കേരള ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വി.പി.എസ്. ഹെല്‍ത്ത്കെയര്‍ ദുബായ് ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്സ് സി.ഇ.ഒയും കാസര്‍കോട് സ്വദേശിയുമായ ഡോ....

സംസ്ഥാനത്ത് 3698 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 28
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 28 പേര്‍ക്കാണ് ഇന്ന് കോവിഡ്...

മോഡലുകളുടെ മരണം: പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് അന്‍സി കബീറിന്റെ പിതാവ്; അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടെയും ഓഡി കാറില്‍ പിന്തുടര്‍ന്ന ഷൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് അഞ്ജനയുടെ കുടുംബം
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമയുടമയുടെയും ഇവരുടെ വാഹനത്തെ ഓഡി...

കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി; കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി
നേമം: കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി. കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി. ഒരു മാസം മുമ്പ് വീടുവിട്ടിറങ്ങിയ...

സംസ്ഥാനത്ത് 5080 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 83
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 83 പേര്‍ക്കാണ് ഇന്ന് കോവിഡ്...

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്കൂളുകള്‍ വേണ്ട; ബോയ്സ്-ഗേള്‍സ് സ്കൂള്‍ കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്കൂളുകള്‍ വേണമോയെന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്ന്...

രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് പേര്‍ക്കും വിജയമായിരിക്കും, സഖാക്കള്‍ നോക്കിനില്‍ക്കരുത്; ആര്.എസ്.എസ്-ജമാഅത്തെ ഇസ്ലാമി പ്രശ്നത്തില്‍ എം വി ഗോവിന്ദന്
കണ്ണൂര്‍: രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ സഖാക്കള്‍ നോക്കിനില്‍ക്കരുതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും...

തെറിയഭിഷേകം കേട്ട് ഇരിക്കാന്‍ വയ്യ; ചുരുളി സിനിമയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; തങ്ങളുടെ സമരം അലങ്കോലപ്പെടുത്തിയ ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്ന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരത്തിന് നേരെ പ്രതിഷേധിച്ച നടന്‍ജോജു ജോര്‍ജിനെ വിടാതെ പിന്തുടര്ന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍...

പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു
ഇടുക്കി: പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലിയിലാണ് യുവാവിന് നേരെ ആസിഡ് ആക്രമണം...

മുന്നോക്കത്തിലെ പിന്നോക്കത്തിന് സാമ്പത്തിക സംവരണം; ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതുമായി...

സംസ്ഥാനത്ത് 6075 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 100
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 100 പേര്‍ക്കാണ് കോവിഡ്...

സംസ്ഥാനത്ത് 5754 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 83
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 83 പേര്‍ക്കാണ് ഇന്ന് കോവിഡ്...

















