Kasaragod - Page 16
ബസ് ഷെല്‍ട്ടറിനെ ചൊല്ലി ലീഗില്‍ പോര് മുറുകി; വിദ്യാര്‍ഥികളടക്കം ബസ് കാത്തുനില്‍ക്കുന്നത് പെരുമഴയത്ത്
ഏട്ട് വര്‍ഷം മുമ്പാണ് സ്ലാബുകള്‍ അടര്‍ന്ന് വീഴുന്നതിനാല്‍ ബസ് സ്റ്റാന്റ് കോംപ്ലക്സ് പൊളിച്ച് മാറ്റിയത്
ചെര്‍ക്കളയില്‍ അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം; കണ്ടെത്തിയത് പൊലീസിന്റെ ലഹരിക്കേസ് അന്വേഷണത്തിനിടെ
275 സിലിണ്ടറുകള്‍ പിടികൂടി
എന്‍.എച്ച് തലപ്പാടി- ചെങ്കള റീച്ച് ജൂലൈയില്‍ ഔദ്യോഗികമായി തുറക്കും; ജൂലൈ 15 ഓടെ പണി പൂര്‍ത്തിയാക്കും
39 കിലോ മീറ്റര്‍ ദൂരമുള്ള തലപ്പാടി-ചെങ്കള റീച്ച് നിര്‍മാണ പ്രവൃത്തി കൊണ്ട് ഏറെ ശ്രദ്ധ നേടിയ റീച്ച് കൂടിയാണ്
അനധികൃത മദ്യവില്പനയും പരസ്യ മദ്യപാനവും; പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ കയ്യേറ്റം; 5 പേര് അറസ്റ്റില്‍
കാസര്‍കോട് എസ്.ഐ. എന്‍. അന്‍സാറിനെയും പൊലീസുകാരെയുമാണ് സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്
കുമ്പള പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം; പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവിനും കരാറുകാരനുമെതിരെ ജാമ്യമില്ലാ കേസ്
പ്രിസിഡണ്ട് താഹിറയുടെ ഭര്‍ത്താവ് യൂസഫിനും കരാറുകാരന് റഫീഖിനുമെതിരെയാണ് കേസ്
കുമ്പളയിലെ ലീഗ്-യൂത്ത് ലീഗ് നേതാക്കളടക്കം മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ഷിറിയ പദവിലെ പൂഴിക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ലീഗ് നേതാക്കള്‍ക്കുള്ള ബന്ധമാണ് പുറത്താക്കല്‍ നടപടിക്ക് കാരണം
ചെര്‍ക്കള അല്ല 'ചേര്‍ക്കുളം'; എന്‍.എച്ച് സര്‍വീസ് റോഡ് ചെളിക്കുളമായി
തകര്‍ന്ന റോഡ് അടിയന്തിരമായി നന്നാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടികളൊന്നും ഇതുവരെ...
ഷൂസ് ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 6 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ആദൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂണ്‍ 20 ന് ആണ് സംഭവം നടന്നത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവ്
മുന്നാട് വട്ടം തട്ടയിലെ സുരേഷിനെയാണ് കോടതി ശിക്ഷിച്ചത്
മട്ക്ക കളി ഇനി പഴയ പോലെ അല്ല, ജാമ്യമില്ലാ കുറ്റം; പണിയുമായി പൊലീസ് എത്തും
കുമ്പള: മട്ക്ക കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇനി മുട്ടന്‍ പണിയുമായി പൊലീസ് എത്തും. കളിയിലേര്പ്പെടുന്നവര്ക്കെതിരെ ഇനി...
'ആദ്യം വിറക് കൊണ്ട് അടിച്ചുവീഴ്ത്തി; പിന്നെ കഴുത്തുഞെരിച്ച് കൊന്ന് തീയിട്ടു'; വോര്‍ക്കാടി കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ദാരുണമായ കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. അമ്മ...
'വിവാഹ വീരന് പൊലീസ് പിടിയില്‍'; ഹോബി വിവാഹം ചെയ്ത് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കല്‍
മുഴപ്പിലങ്ങാട് കടമ്പൂര് മമ്മാക്കുന്നിലെവി.ഫലീലിനെയാണ് കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്