Mangalore - Page 7
മംഗളൂരുവില്‍ കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
മഴക്കെടുതി മൂലം നഗരത്തില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മൊണ്ടേപദവില് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു; മൂന്ന് പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു
മണ്ണിടിച്ചിലില്‍ പ്രേമ എന്ന സ്ത്രീയാണ് മരിച്ചത്
ജീവിതത്തിലും മരണത്തിലും ഒരുമിച്ചു; കുന്ദാപൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭര്‍ത്താവും ഭാര്യയും മരിച്ചു; ദു;ഖം അകറ്റാനാകാതെ ബന്ധുക്കള്‍
വൃദ്ധ ദമ്പതികളായ റിട്ടയേര്‍ഡ് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. രത്നാകരയ്യ, ഭാര്യ സരോജമ്മ എന്നിവരാണ് മണിക്കൂറുകളുടെ...
ബണ്ട്വാളില്‍ അരി ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് തൊഴിലാളി മരിച്ചു
ജാര്‍ഖണ്ഡ് സ്വദേശി നിര്‍മ്മല അന്സ്ത ആണ് മരിച്ചത്.
കനത്ത മഴ: മൊണ്ടെപദവില് മണ്ണിടിച്ചിലില്‍ ഒരു കുട്ടി മരിച്ചു; കുടുംബം മണ്ണിനടിയില്‍ കുടുങ്ങി
കനത്ത മഴയില്‍ ഉള്ളാള്‍ താലൂക്കിലുടനീളമുള്ള നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി
ശക്തമായ കാറ്റും മഴയും; നാടന്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനം നടത്തുകയായിരുന്ന 2 പേരെ കാണാതായി
വെള്ളിയാഴ്ച രാവിലെ ടോട്ട ബെംഗ്രെയിലെ അലിവ് ബാഗിലുവിനു സമീപമാണ് അപകടം.
ഭാര്യയെ ഇരുമ്പ് കട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
സ്വത്തിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച...
ആരോപണങ്ങള്‍ക്കൊടുവില്‍ മൈന്‍സ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്തയുടെ പിടിയില്‍
ഇവര്‍ക്കൊപ്പം വകുപ്പിലെ മറ്റ് രണ്ട് ജീവനക്കാരെയും പിടികൂടി
കടബയില്‍ കാറും മിനി ടെമ്പോയും കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞു
വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇത് ഭരണകൂടത്തിനുള്ള ശക്തമായ താക്കീത്: ദക്ഷിണ കന്നഡ ജില്ലയിലെ വര്‍ഗീയ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കൂട്ട രാജി ആരംഭിച്ച് ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍
ക്രമസമാധാനം നിലനിര്‍ത്താനും പ്രഖ്യാപിത കൊലപാതക ഭീഷണികള്‍ നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ആരോപണം
ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ് ദുള്‍ റഹീം യാത്രയായത് പുതിയ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ
മകന്റെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാകാതെ പിതാവ്
റോഡ് നിറയെ ആഴമുള്ള കുഴികള്‍; വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു; കരാവലി-മാല്‍പെ റോഡിന്റെ ശോച്യാവസ്ഥയില്‍ ദുരിതത്തിലായി യാത്രക്കാര്‍
ഇതുവഴിയുള്ള യാത്ര ജനങ്ങള്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്.