Mangalore - Page 6
ബണ്ട്വാളിലെ കൊലപാതകം: മംഗളൂരുവിലും 5 ദക്ഷിണ കന്നഡ താലൂക്കുകളിലും മെയ് 27 മുതല്‍ 30 വരെ നിരോധനാജ്ഞ
ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിറ്റിലെ സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ.
സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്ത സംഭവം; ശരണ്‍ പമ്പ് വെല്‍ അറസ്റ്റില്‍
സ്റ്റേഷന് പുറത്ത് വലതുപക്ഷ പ്രവര്‍ത്തകരുടെ പ്രതിഷേധം
പിക്കപ്പ് ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കൊലപാതകം; 15 പേര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കനത്ത മഴ: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 41 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
259 വൈദ്യുത തൂണുകളും നാല് ട്രാന്‍സ് ഫോര്‍മറുകളും തകര്‍ന്നു
കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടകയില്‍ കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ്
തുടക്കത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമാണ് പരിശോധന നടത്തുന്നത്.
കനത്ത മഴയില്‍ കുക്കെ സുബ്രഹ്മണ്യ സ്നാനഘട്ടം വെള്ളത്തിനടിയിലായി; ഭക്തര്‍ക്ക് നദിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
പ്രതീകാത്മകമായി തലയില്‍ നദീജലം തളിക്കാന്‍ മാത്രമേ അനുവാദമുള്ളൂ.
പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ കൂറ്റന്‍ മരം വീണു; വാഹനം പൂര്‍ണമായും തകര്‍ന്നു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
വന്‍ ദുരന്തം ഒഴിവായത് മരം വീഴുന്നത് കണ്ട് 3 പേരും പുറത്തേക്ക് ഓടിയതിനാല്‍
പുത്തൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ 3 പേര്‍ക്ക് ഗുരുതരം; അപകടം നടന്നത് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ
ആന്ഡേപുണിയിലെ ഈശ്വര്‍ ഭട്ടും മകളും ചെറുമകളുമാണ് അപകടത്തില്‍പ്പെട്ടത്
ബണ്ട്വാളില്‍ കാര്‍ വൈദ്യുത തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു; വാഹനം പൂര്‍ണമായും തകര്‍ന്നു
മഞ്ചിയിലെ ഭണ്ഡാര കൊട്ടിഗെ സ്വദേശിയും തുംബെയിലെ ഒരു സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരനുമായ ജയന്ത് ഗൗഡയാണ് മരിച്ചത്.
റോഡ്, പാലം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ഗ്രാമവാസികള്‍
റോഡ് പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇതിലൂടെയുള്ള യാത്ര ദൈനംദിന യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും...
കൈകമ്പയ്ക്ക് സമീപം ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാലാണ് വലിയ ദുരന്തങ്ങളൊന്നും സംഭവിക്കാതിരുന്നത്.
ബൈന്ദൂരില്‍ വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടിയിട്ട് ക്രൂരമായി വലിച്ചിഴച്ച സംഭവം; ഉടമക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്
കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍