Kanhangad - Page 6

വീടിന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റിയതിനെ ചൊല്ലി അക്രമം; കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ലോറിയിടിച്ച് വെയര്‍ഹൗസ് ഉപകരണങ്ങളുടെ പൈപ്പും മതില്‍ക്കെട്ടും തകര്‍ന്നു; ഡ്രൈവര്‍ക്കെതിരെ കേസ്
10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍

കല്ലഞ്ചിറ പതിക്കാല്‍ ദേവസ്ഥാനത്ത് കവര്‍ച്ച
വിലപിടിപ്പുള്ള സാധനങ്ങളെല്ലാം മോഷണം പോയി

ഒരു ഫെയര്‍ സ്റ്റേജ് ഒഴിവാക്കി; മടിക്കൈ-പരപ്പ കെ.എസ്.ആര്.ടി.സി ബസ് നിരക്ക് കുറഞ്ഞു
കാഞ്ഞങ്ങാട്: മടിക്കൈയിലൂടെ പരപ്പ വരെ ഓടുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ഒരു ഫെയര്‍ സ്റ്റേജ് ഒഴിവാക്കിയതിനെ തുടര്‍ന്ന്...

വീട്ടിലെ മേശവലിപ്പില്‍ നിന്ന് ഏഴ് പവന് സ്വര്‍ണ്ണവും, പണവും, ഒരു ലക്ഷത്തിന്റെ റാഡോ വാച്ചും കവര്‍ന്നു
വേലക്കാരിയെയും ഭര്‍ത്താവിനെയും സംശയിക്കുന്നതായി വീട്ടുകാര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചു; സ്വകാര്യബസ് ഡ്രൈവര്‍ അറസ്റ്റില്‍
പടന്നക്കാട് കരുവളത്തെ ശരത്ത് ചന്ദ്രന് ആണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ചിത്താരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; ഒരു കാര്‍ തലകീഴായി മറിഞ്ഞു
അപകടത്തില്‍ കാറിലെ അഞ്ച് എയര്‍ബാഗുകളും പൊട്ടി

ഡി.ആര്.എം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കും; വികസന പ്രവര്‍ത്തന പുരോഗതി വിലയിരുത്തും
അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എസ്. ജയകൃഷ്ണന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സന്ദര്‍ശിച്ചിരുന്നു

ബൈക്കിലെത്തി പരിചയം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു; മാവുങ്കാലില്‍ വയോധികയ്ക്ക് പണം നഷ്ടപ്പെട്ടു
പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍
പീഡനം നടന്നത് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍

വെള്ളിക്കോത്ത് യുവാവിന് വെട്ടേറ്റു; 3 പേര്‍ക്കെതിരെ കേസ്
വെള്ളിക്കോത്ത് വീണച്ചേരിയിലെ ജി. അനൂപിനാണ് വെട്ടേറ്റത്
Top Stories












