Kanhangad - Page 12
വിമാന ദുരന്തത്തില്‍ മരിച്ച നഴ് സിനെതിരെ എഫ്.ബി കമന്റ്; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രനാണ് സസ്പെന്‍ഷനിലായത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു; വയോധികനും മധ്യവയസ്കനും അറസ്റ്റില്‍
ചന്തേര പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 70കാരനും 48കാരനുമാണ് അറസ്റ്റിലായത്
പൊലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതായി ആക്ഷേപം
പല സ്റ്റേഷനുകളിലെയും ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റം നടന്ന് മൂന്നര വര്‍ഷം കഴിയാറായി
മലയോരവാസികള്‍ക്ക് ആശ്വാസം; പൂടംകല്ല് താലൂക്ക് ആസ്പത്രിയില്‍ രാത്രികാല ഡോക്ടറുടെ സേവനം വീണ്ടും ആരംഭിച്ചു
രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെയാണ് നിയമിച്ചത്
വൈദ്യുതി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എന്‍.എന്‍.ടി.യു.സി
അടിക്കടി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനടപടികള്‍ ഉണ്ടാകണമെന്നും ആവശ്യം
ബേക്കല്‍ ഹോംസ്റ്റേയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട 2 പേര് പിടിയില്‍
ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സിംഗ്, ഷാജഹാന് എന്നിവരെയാണ് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
വൈദ്യുതി സെക്ഷനിലെ ജീവനക്കാരെയും പൊലീസുകാരെയും ക്രൂരമായി അക്രമിച്ച സംഭവം; 3 പേര് അറസ്റ്റില്‍
ധനൂപ്, സുമിത്, ഷാജി എന്നിവരെയാണ് നീലേശ്വരം പൊലീസ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്
സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട ആള് 17,000 രൂപയുമായി അറസ്റ്റില്‍; ജാമ്യമില്ലാവകുപ്പ് ചുമത്തി
കല്ലിങ്കാലിലെ മൊയ്തീനെ(യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പുല്ലൂര്‍ സ്വദേശിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതിക്കെതിരെ കേസ്
പുല്ലൂര്‍ എടമുണ്ടയിലെ നിഖിലിന്റെ പണമാണ് നഷ്ടമായത്
പാചക വാതക പൈപ്പിടല്‍: 2 മാസമായിട്ടും വിളളല്‍ നന്നാക്കിയില്ല; ആശങ്കയോടെ കാല്‍നട യാത്രക്കാര്‍
കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടു വടക്ക് സംസ്ഥാന പാതയുടെ ഭാഗമായുള്ള നടപ്പാതയിലാണ്...
കുട്ടികളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ സ്കൂളുകളില്‍ പരാതിപ്പെട്ടിയുമായി പൊലീസ്
പെട്ടിയിലെ പരാതികളില്‍ പൊലീസായിരിക്കും നടപടി സ്വീകരിക്കുക
വീടിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നതായി പരാതി
കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ എം രാജേഷിന്റെ ബൈക്കാണ് കവര്‍ന്നത്