Kanhangad - Page 13

സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തൈക്കോണ്ടോ പരിശീലകന് അറസ്റ്റില്‍
അജാനൂര്‍ വെള്ളിക്കോത്തെ യദുവിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്

ചിട്ടി തട്ടിപ്പ് അടക്കം നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍; പിടിവീണത് ഒളിവില്‍ കഴിയുന്നതിനിടെ
കോട്ടയം അയ് മനം സ്വദേശി വൃന്ദ രാജേഷ് ആണ് അറസ്റ്റിലായത്

പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കാഞ്ഞങ്ങാട്ടെ കണ്ണാശുപത്രി ജീവനക്കാരന് അറസ്റ്റില്‍
അറസ്റ്റിലായത് കണ്ണൂര്‍ സ്വദേശി നിസാര്‍

നിര്‍മ്മാണ സാമഗ്രികള്‍ വാഹനത്തില്‍ കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
10 ഇരുമ്പ് ജാക്കികളാണ് സംഘം വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്

കാണാതായ കൊട്ടോടി സ്വദേശിയായ യുവാവ് മരിച്ച നിലയില്‍
കൊട്ടോടി ഗ്രാഡിപ്പള്ളയിലെ രാജുവിന്റെ മകന് പ്രദീപ് ആണ് മരിച്ചത്

ചാമുണ്ഡിക്കുന്ന് വില്ലേജ് ഓഫിസിന് സമീപം കാറുകള്‍ക്ക് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണു
കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

ശക്തമായ മഴയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട് തകര്‍ന്നു; അപകട സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം
ബല്ല പുതുവൈയിലെ വി മാണിയമ്മയുടെ വീടാണ് തകര്‍ന്നത്

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു; പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്
രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെയും കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു

കനത്ത മഴയില്‍ മണ്ണ് വയലിലേക്കൊഴുകിയെത്തി; പുല്ലൂരില്‍ അഞ്ചേക്കര്‍ നെല്‍കൃഷി നശിച്ചു
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മണ്ണ് വയലിലേക്കൊഴുകിയെത്തി പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ അഞ്ചേക്കര്‍ നെല്‍കൃഷി നശിച്ചു....

കാഞ്ഞങ്ങാട്ട് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് പെട്ടിക്കടയും കാറും തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
മരം വേരോടെ മറിഞ്ഞുവീഴുകയായിരുന്നു

മാവുങ്കാല്‍ കാട്ടുകുളങ്ങരയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞ് താണു
കാട്ടുകുളങ്ങരയിലെ രാധാകൃഷ്ണന് കാനത്തൂരിന്റെ കിണറാണ് മണ്ണിനടിയിലേക്ക് താഴ്ന്നത്

സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു; തെങ്ങില്‍ തട്ടി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി
കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്












