In & Around - Page 5
50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രൊഫഷണല്‍ കോച്ചിംഗ് സ്കോളര്‍ഷിപ്പുമായി ജെ.സി.ഐ
പദ്ധതിയുടെ ഭാഗമായി സി.എ, സി.എം.എ, എ.സി.സി.എ, സി.എസ് എന്നീ കോഴ്സുകള്‍ ലഭ്യമാണ്.
കുമ്പളയിലെ 'ടൂവേ' സര്‍വീസ് റോഡ്; വാഹനാപകടങ്ങള്‍ക്ക് പിന്നാലെ ഗതാഗതക്കുരുക്കും രൂക്ഷമായി
കുമ്പള: വ്യാപാരികളുടേയും നാട്ടുകാരുടേയും മുറവിളി കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് കുമ്പള ടൗണില്‍ വലിയതോതിലുള്ള...
നല്ല കെട്ടിടമുണ്ട്, പക്ഷെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല
ബദിയടുക്ക സി.എച്ച്.സിയില്‍ ഒ.പി മുടങ്ങുമെന്ന് ആശങ്ക
ചോര്‍ന്നൊലിക്കുന്ന ഓട് പാകിയ ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബത്തിന് പഞ്ചായത്ത് അധികൃതര്‍ തുണയായി
പുത്തിഗെ: കാലപഴക്കത്താല്‍ ചോര്‍ന്നോലിക്കുന്ന ഓട് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബത്തിന് പഞ്ചായത്ത് അധികൃതര്‍...
നീലേശ്വരം റെയില്‍വേ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു
നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു. പുതിയ സ്റ്റേഷന്...
'ഈ നാടിന്റെ ദുരിതം ശ്രദ്ധിക്കാന്‍ ആരുമില്ലേ...?'
കാസര്‍കോട്: ജനങ്ങള്‍ രോഷത്തോടെ ചോദിക്കുകയാണ്: 'ഈ നാടിന്റെ ദുരിതം ശ്രദ്ധിക്കാന്‍ ആരുമില്ലേ...?' നാടാകെ റോഡുകളില്‍...
വിപണിയില്‍ കൊറിയന്‍-ചൈനീസ് ആധിപത്യം: ഇറക്കുമതി വസ്ത്രങ്ങള്‍ക്ക് വന്‍ ഡിമാന്റ്
കാസര്‍കോട്: വിവിധ മോഡലുകളില്‍ വിദേശത്തുനിന്ന് എത്തിക്കുന്ന കുഞ്ഞുടുപ്പുകള്‍ക്ക് പ്രിയം വര്‍ധിക്കുന്നു. ഒന്നു മുതല്‍ 10...
കന്യപ്പാടി- തലപ്പനാജെ റോഡില്‍ ദുരിത യാത്ര
നീര്ച്ചാല്: കന്യപ്പാടി- തലപ്പനാജെ റോഡില്‍ നിറയെ പാതാളക്കുഴി രൂപപ്പെട്ടത് യാത്ര ദുസ്സമാക്കുന്നു. മഴ തുടങ്ങിയതോടെ...
നാടകോത്സവവുമായി കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റിയും സംഗീത നാടക അക്കാദമിയും
23ന് 'ജൊതെഗിരുവനുചന്തിര', 24ന് 'പെണ്നടന്'
കോടോം-ബേളൂരിന്റെ സ്വപ്ന പദ്ധതി; ഒടയംചാല്‍ ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്സ് യാഥാര്‍ത്ഥ്യമാകുന്നു
കാഞ്ഞങ്ങാട്: രണ്ടര പതിറ്റാണ്ടുകാലം സാങ്കേതിക പ്രശ്നങ്ങളുടെയും കേസുകളുടെയും നൂലാമാലകളില്പെട്ട കോടോം-ബേളൂര്‍...
ദേശീയപാത നിര്‍മ്മാണത്തിലെ അപാകത: എരിയാല്‍ തോടിനോട് ചേര്‍ന്നുള്ള വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
എരിയാര്: ദേശീയപാത നിര്‍മ്മാണത്തിലെ അപാകത മൂലം എരിയാല്‍ തോടിനോട് ചേര്‍ന്നുള്ള വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കുറഞ്ഞ...
കുമ്പള എക്സൈസ് കെട്ടിടത്തില്‍ നിന്ന് തിരിയാന്‍ ഇടമില്ല; കേസുകളില്‍പെട്ട വാഹനങ്ങള്‍ നിറഞ്ഞത് തലവേദനയാകുന്നു
കുമ്പള: മയക്കുമരുന്ന്-മദ്യക്കടത്ത് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കുമ്പള എക്സൈസ് സംഘം ശക്തമായ നടപടി സ്വീകരിക്കുമ്പോഴും...