In & Around - Page 4
കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ പേരിലുള്ള ലൈബ്രറി പ്രവര്‍ത്തിച്ചത് ഉദ്ഘാടന ദിവസം മാത്രം
ബദിയടുക്കയിലെ ലൈബ്രറി വര്‍ഷങ്ങളായി അടഞ്ഞുതന്നെ
സതീദേവിയും ജാനകിയമ്മയും പറയും; വായനയില്‍ വസന്തം വിരിഞ്ഞ കഥകള്‍
കാസര്‍കോട്: വായനയിലൂടെ വസന്തം വിരിയിച്ച കുറെ പേരുടെ ജീവിതകഥകള്‍ ചരിത്രത്തില്‍ തിളങ്ങി നില്ക്കുന്നവയാണ്. വായന ശീലമാക്കി...
തളങ്കരയ്ക്ക് ആഘാതമായി പള്ളിക്കുളത്തിലെ മരണം; ഫൈസാന്റെ മയ്യത്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി
കുടുംബം തളങ്കരയിലെത്തിയത് പ്രവാചകന്റെ കാലത്ത് മതപ്രബോധനവുമായി എത്തിയ ഒരു സ്വഹാബി മണ്മറഞ്ഞ് കിടപ്പുണ്ടെന്നും അത്...
ഡോ. ടി.എന്‍. വിശ്വംഭരന് അനുസ്മരണം എറണാകുളത്തുവച്ച് നടന്നു
കരിക്കാമുറിയിലെ ഹിന്ദി സാഹിത്യ മണ്ഡലം ഹാളില്‍ ആണ് മൂന്നാം ചരമ വാര്‍ഷികം ആചരിച്ചത്
സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത കവി സമാജം പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു
കവി സമാജം അംഗം സഹീര്‍ അലി ആണ് പൊന്നാടയണിയിച്ചത്
ആറാം ക്ലാസ് പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ അഡൂര്‍ സ്കൂള്‍ കുട്ടികളുടെ കലാവിരുത്
മുള്ളേരിയ: ആറാം ക്ലാസ് കലാ വിദ്യാഭ്യാസ പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ ഇടംപിടിച്ച് അഡൂര്‍ ജി.എച്ച്.എസ്.എസിന്റെ പ്രവേശന...
നടവഴിയോ റോഡോ ഇല്ല; ദുരിതത്തിലായി എന്മകജെ കൊപ്പളം സന്തപ്പദവ് നിവാസികള്‍
മഴ തിമിര്‍ത്ത് പെയ്താല്‍ ഇവര്‍ക്ക് കാല്‍നട യാത്രപോലും തടസപ്പെടുന്ന സ്ഥിതിയാണ്
മുള്ളേരിയയിലും ബോവിക്കാനത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല; മഴ നനഞ്ഞും വെയിലേറ്റും ദുരിതത്തിലായി യാത്രക്കാര്‍
വില്ലേജ്, പഞ്ചായത്ത്, കൃഷി, വൈദ്യുതി ഓഫീസുകള്‍, ആസ്പത്രികള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി മുള്ളേരിയയില്‍ എത്തുന്നവര്‍ക്ക്...
പി. രാഘവന് സ്മാരക പ്രഥമ പുരസ്ക്കാരം കെ.എന്‍ രവീന്ദ്രനാഥിന്
കാസര്‍കോട്: പ്രമുഖ കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയന് നേതാവും ഉദുമ മുന്‍ എം.എല്‍.എയും സഹകാരിയുമായിരുന്ന പി. രാഘവന്റെ...
തോരാമഴ: കര്‍ഷകര്‍ക്ക് പറയാനുള്ളത് തീരാദുരിതത്തിന്റെ കഥകള്‍
മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ കവുങ്ങ്, വാഴ, റബര്‍ ഉള്‍പ്പെടെയുള്ളവ നിലം പതിക്കുകയും വെള്ളം കെട്ടിനിന്ന് വിളകള്‍...
അംഗന്‍വാടി പരിസരത്ത് റോഡരികില്‍ ചളിക്കുഴി; രക്ഷിതാക്കള്‍ ആശങ്കയില്‍
ബദിയടുക്ക: റോഡരികിലെ ചളിക്കുഴി താണ്ടി അംഗന്‍വാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ എത്തണമെങ്കില്‍ രക്ഷിതാക്കള്‍ക്കും അംഗന്‍വാടി...
സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍; സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ചൊവ്വാഴ്ച
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടാണിത്.