In & Around - Page 19
'സിറപ്പിന് പകരം നല്‍കിയത് പനിക്കുള്ള തുള്ളിമരുന്ന്'; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ഫാര്‍മസിക്കെതിരെ പരാതി
കണ്ണൂര്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്കി ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംഭവത്തില്‍ ഫാര്‍മസി...
കുമ്പള നായ്ക്കാപ്പില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് തേപ്പ് മേസ്തിരി മരിച്ചു
കുമ്പള: കുമ്പള നായ്ക്കാപ്പില്‍ സ്കൂട്ടറും കാറും കൂട്ടിയിട്ടിച്ച് തേപ്പ് മേസ്തിരി മരിച്ചു. മുളിയടുക്കയിലെ രാജുവിന്റെയും ...
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
കുമ്പള : കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍. കുമ്പള പൊലീസ് ആണ്...
ഉദ്യാവറില്‍ സ്കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
മഞ്ചേശ്വരം: സ്കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കണ്ണാടിപ്പാറ കിദക്കാറിലെ ഹനീഫയുടെ മകന് അന്‍ഫാസ്(23) ആണ്...
ഡല്‍ഹിയില്‍ നിര്‍മ്മല-പിണറായി ചര്‍ച്ച
കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്തുമെന്ന ഉറപ്പ്
'പാന്റ്സിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന് പിടിയില്‍
കരിപ്പൂര്‍: പാന്റ്സിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരന് പിടിയില്‍....
വിദ്യാര്‍ഥിനിയുടേയും ടാക്സി ഡ്രൈവറുടേയും മരണം; കേസിലെ വഴിത്തിരിവ് ഞെട്ടിപ്പിക്കുന്നത്; പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം
Death of student and taxi driver; High Court criticizes police
വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവ് മുംബൈയിലെ റിഗ്ഗിലുണ്ടായ അപകടത്തില്‍ മരിച്ചു
പയ്യന്നൂര്‍: വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവ് മുംബൈയിലെ എണ്ണപ്പാടത്ത് റിഗ്ഗിലുണ്ടായ അപകടത്തില്‍ മരിച്ചു. പയ്യന്നൂര്‍...
പാതിവില തട്ടിപ്പ് കേസ്; കസ്റ്റഡിയില്‍ എടുത്ത ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയര്മാന് ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച്...
കുടിശികയൊന്നും നല്കാനില്ല; കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല; ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ ജെ പി നഡ്ഡ
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തോളമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിവരികയാണ് കേരളത്തിലെ ആശാ...
വിടവാങ്ങിയത് പോരാട്ട വീര്യം നിറഞ്ഞ, തലയെടുപ്പുള്ള ക്യാപ്റ്റന്‍
കാസര്‍കോട്: ഇരുഭാഗങ്ങളിലേക്കും പിരിച്ചുവെച്ച മീശയും തലയെടുപ്പുള്ള മുഖവും പോരാട്ട വീര്യത്തിന്റെ നിറമുള്ള ഓര്‍മ്മകളുമായി...
ഓവുചാല്‍ നിര്‍മ്മാണത്തില്‍ മെല്ലെപ്പോക്ക്: മൊഗ്രാല്‍ ടൗണില്‍ ഗതാഗത തടസ്സം പതിവായി
മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തില്‍ മെല്ലെപോക്കെന്ന്...