Entertainment - Page 6
EMPURAAN | എമ്പുരാനില്‍ വരുത്തിയത് 17 അല്ല, 24 വെട്ടുകള്‍; നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി; മറ്റ് മാറ്റങ്ങള്‍ ഇങ്ങനെ!
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍....
SARKEET | ആസിഫ് അലിയുടെ 'സര്‍ക്കീട്ട്' മെയ് 8 ന് തിയേറ്റുകളിലെത്തും; സൂപ്പര്‍ ഹിറ്റാക്കാന്‍ ആരാധകര്‍
കൊച്ചി: നടന് ആസിഫ് അലി അടുത്തകാലത്ത് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഇപ്പോള്‍ ആസിഫിന്റേതായി ഒരു സിനിമ കൂടി...
SIKANDAR | എമ്പുരാനുമായി കൊമ്പുകോര്‍ക്കാന്‍ സല്മാന് ഖാന്റെ സിക്കന്ദര്‍; ആദ്യ ദിവസത്തെ കലക്ഷന്‍ വിവരം ഇങ്ങനെ!
മുംബൈ: മോഹന്‍ ലാല്‍- ഫൃഥ്വിരാജ് ചിത്രം എമ്പുരാനുമായി കൊമ്പുകോര്‍ക്കാന്‍ സല്മാന് ഖാന് നായകനായ സിക്കന്ദര്‍....
CONROVERSY | എമ്പുരാന് സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്; വെട്ടിമാറ്റിയത് 10 സെക്കന്റ് മാത്രം
തിരുവനന്തപുരം: എമ്പുരാന് സിനിമ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കെ രാഷ്ട്രീയ വിവാദവും ഉടലെടുത്തു....
EMPURAAN | സൂപ്പര്‍ ഹിറ്റ് ചിത്രം എമ്പുരാന് മലേഷ്യയിലേക്കും; ഏപ്രില്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുമെന്ന് അണിയറക്കാര്‍
കൊച്ചി: കഴിഞ്ഞദിവസമാണ് മോഹന്‍ ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം...
L2: EMPURAAN | ആരാധകര്‍ ഒന്നടങ്കം പറയുന്നു സൂപ്പര്‍ ഹിറ്റ്; മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന് ആദ്യദിനം തന്നെ നേടിയത് 21 കോടി രൂപ !
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം L2: എമ്പുരാന് വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍...
EMPURAAN | 'എമ്പുരാന്' കാണാന്‍ തിയേറ്ററുകളില്‍ ആരാധകരുടെ തിക്കും തിരക്കും; ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷ
കൊച്ചി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന് തിയേറ്ററുകളിലെത്തി. വന്‍ വിജയം...
TRAILER | ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്ടെയ്നര് ചിത്രം ആലപ്പുഴ ജിംഖാനയുടെ ട്രെയ്ലര് പുറത്ത്
ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്ടെയ്നര് ചിത്രം ആലപ്പുഴ ജിംഖാനയുടെ ട്രെയ് ലര്‍ പുറത്ത്. ഖാലിദ് റഹ്...
NARIVETTA | ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മെയ് 16ന് വേള്‍ഡ് വൈഡ് റിലീസിന്...
തലവന്‍ ശേഷം നടന് ആസിഫ് അലിയും സംവിധായകന് ജിസ് ജോയിയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
കൊച്ചി: തലവന്‍ ശേഷം നടന് ആസിഫ് അലിയും സംവിധായകന് ജിസ് ജോയിയും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞദിവസം...
ഒടുവില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതും എത്തി; എമ്പുരാനിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍
എമ്പുരാന്റെ റിലീസ് തീയതി പുറത്തുവിട്ടത് മുതല്‍ രാജ്യമെങ്ങുമുള്ള പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. അതിനിടെ...
തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് എത്തും; ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും
തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ 10 ന് എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ റിലീസ്...