നിത്യഹരിത നായകന് ഓര്‍മ്മയായിട്ട് 34 വര്‍ഷം...
മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീര്‍ വിടവാങ്ങിയിട്ട് 34 വര്‍ഷങ്ങള്‍. അബ്ദുല്‍ ഖാദറായി എത്തി മലയാള സിനിമയുടെ മനസ്സ്...
ആമിന കുട്ടിയുടെയും വാപ്പിയുടെയും കഥയുമായി 'ഡിയര്‍ വാപ്പി'
ലാലും അനഘ നാരായണനും ഒന്നിക്കുന്ന 'ഡിയര്‍ വാപ്പി'യുടെ ടീസര്‍ പുറത്തിറങ്ങി. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തില്‍ ഒരു...
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; ധ്യാന്‍ ശ്രീനിവാസന് നായകന്
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; ധ്യാന്‍ ശ്രീനിവാസന് നായകന്രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ...
വമ്പന്‍ ചിത്രങ്ങളുമായി 2023
പുതിയ വര്‍ഷമാണ്. സിനിമയെ സംബന്ധിച്ചും പുതിയ പ്രതീക്ഷകളുടെ വര്‍ഷം. കോവിഡിനുശേഷം മറ്റെല്ലാ മേഖലകളെയും പോലെയും...
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സിനിമയാകുന്നു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം. മുകുന്ദന്റെ നോവല്‍ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' സംവിധായകനും കേരള ചലച്ചിത്ര...
കള്ളനും ഭഗവതിയും ഒരുങ്ങുന്നു
വിഷ്ണു ഉണ്ണിക്കൃഷ്ണന്, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം...
മോഹന്‍ലാലിന്റെ റാം ഒരുങ്ങുന്നു
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ട്വല്ത്ത്മാന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം...
ചിരി വിരുന്നൊരുക്കിയ കൊച്ചുപ്രേമന്
കൊച്ചു വേഷങ്ങളിലൂടെ മലയാളത്തിലെത്തി മലയാളികള്‍ക്ക് ചിരി വിരുന്നൊരുക്കിയ നടന് കൊച്ചുപ്രേമനും വെള്ളിത്തിരയില്‍ നിന്ന്...
'പൊരിവെയില്' തീയേറ്ററുകളിലേക്ക്
'കളിയച്ഛ'ന് ശേഷം ഫാറൂഖ് അബ്ദുല്‍ റഹ്മാന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പൊരിവെയില്' ഡിസംബര്‍ രണ്ടിന്...
മലയാളത്തിന്റെ ചിരി
ജഗതി ശ്രീകുമാറിന്റെ നിസ്സഹായമായ നിശബ്ദത മലയാളത്തെ വേദനിപ്പിക്കുന്നു. ഈ നടന്റെ രണ്ടാം വരവിനായി പ്രേക്ഷകര്‍...
മലയാളത്തിലെ ആക്ഷന്‍ ഹീറോ ഓര്‍മ്മയായിട്ട് 42 വര്‍ഷം
സ്ക്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ സിനിമ ഹരമായിരുന്നു. അന്നത്തെ മിലന്, ഗീത, കൃഷ്ണ തിയേറ്റുകളിലേക്ക് ഓടിയിരുന്നത്...
Begin typing your search above and press return to search.
Top Stories