Editorial - Page 52

വാക്സിനെടുത്തിട്ടും മരണം; കരുതലും ജാഗ്രതയും വേണം
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് പാലക്കാട്ട് 19കാരി മരണപ്പെട്ട സംഭവം കേരളം ഏറെ ഞെട്ടലോടു കൂടിയാണ് കേട്ടത്. പാലക്കാട്...

ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം
കാസര്‍കോട് കഴിഞ്ഞ ദിവസം ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവം...

ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്പന
ട്രോളിങ്ങ് നിരോധനം വന്നതോടെ മത്സ്യത്തിന് വലിയ ഡിമാന്റാണ്. ഇത് മുതലെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് അഴുകിയതും...

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം
കോവിഡ് കാലത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ പലതിന്റെയും കാലാവധി കഴിയാന്‍ പോവുകയാണ്....

പ്രത്യാശയുടെ വഴികള്‍ ഇനിയുമുണ്ട്
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന് കഴിഞ്ഞു. ഇനി സി.ബി.എസ്.ഇ പരീക്ഷാ ഫലമാണ് വരാനുള്ളത്....

മരണക്കെണി
ഏതാനും ദിവസം മുമ്പ് പൊയിനാച്ചിക്കടുത്ത് പന്നിക്ക് വെച്ച തോക്ക് കെണിയില്‍ നിന്ന് വെടിയേറ്റ് കര്ഷകന് മരണപ്പെടുകയുണ്ടായി....

വായു മലിനീകരണത്തില്‍ ആയുസ്സ് പൊലിയുന്നു
വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ...

മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കണം
കോവിഡിന്റെ നീരാളിപ്പിടിത്തത്തിനിടയിലും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ മികച്ച...

മലയോര ഹൈവേ ചുവപ്പുനാടയില്‍ കുടുങ്ങരുത്
മലയോര ഹൈവേ പറഞ്ഞു കേട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും ഇത് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. ദേശീയപാത...

പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ ഗതി
കാസര്‍കോട് ജില്ലയിലെ ഏറ്റവുമൊടുവിലത്തെ റെയില്‍വേ മേല്‍പാലമാണ് നീലേശ്വരം പള്ളിക്കരയിലേത്. പടന്നക്കാട്ടും നീലേശ്വരത്തും...

ഓക്സിജന്‍ പ്ലാന്റ്; പ്രതിസന്ധി പരിഹരിക്കണം
കോവിഡ് വീണ്ടും ഓരോ സ്ഥലങ്ങളിലായി തല പൊക്കിക്കൊണ്ടിരിക്കയാണ്. പൊതുപരിപാടികളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍...

കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതി
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഓരോ നീക്കങ്ങളും കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്....








