Badiyadka - Page 6
പള്ളത്തടുക്ക കോരിക്കാറില്‍ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു
നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കി ഗതാഗതം പുനഃ സ്ഥാപിച്ചു
കട്ടത്തടുക്കയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുകാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി
ഉന്നതിയിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട കമലയുടെ വീടാണ് തകര്‍ന്നത്
സഹോദരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി
പെര്‍ള കാട്ടുകുക്കെ അരക്കടിയിലെ ജയേഷിനെയാണ് കാണാതായത്
നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറി വില്പ്പനക്കാരന് മരിച്ചു
കണ്ണൂര്‍ ആലക്കോട് കാപിമല ഹൗസിലെ സാജു ജോര്‍ജ്ജ് ആണ് മരിച്ചത്
പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന 2 പേരെ കയ്യോടെ പിടികൂടി പൊലീസ്
പെര്‍ള എന്മകജെയിലെ മുഹമ്മദ് ഉനൈസ്, ബാപ്പുമൂലയിലെ ആസിഫ് എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്
പെറുവത്തോടി പ്രദേശവാസികളുടെ കാലങ്ങളായുള്ള കോണ്‍ക്രീറ്റ് പാലമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം
നാടും നഗരവും അനുദിനം വികസിക്കുമ്പോള്‍ ബെള്ളൂര്‍ പഞ്ചായത്തിലെ 11, 12 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കായിമല റോഡിന്...
മുഗു പടുവളത്ത് കോഴിയങ്കം; 6800 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍
നാല് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു
ഏത്തടുക്ക-നേരപ്പാടി തടയണയുടെ പലക നീക്കിയില്ല; സംരക്ഷണ ഭിത്തി തകര്‍ന്നു, കൃഷിയിടത്തില്‍ വെള്ളം കയറി
എല്ലാ വര്‍ഷവും കരാര്‍ വിളിച്ചയാള്‍ മഴക്കാലത്തിന് മുമ്പ് തടയണയുടെ പലക നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി...
മണ്ണിറക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അക്രമിച്ച സംഭവം; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
വിദ്യാഗിരിയിലെ അര്‍ഷാദ്, കുംബഡാജെയിലെ ഫാറൂഖ്, താഴെ നെക്രാജെയിലെ സയ്യിദ് എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് 351(2)...
ഉത്തരദേശം വാര്‍ത്ത ഫലം കണ്ടു; പുത്തിഗെയിലെ വീട്ടുപറമ്പിലെ തകര്‍ന്ന് വീഴാറായ വൈദ്യുതി തൂണ് മാറ്റി
പുത്തിഗെ കട്ടത്തടുക്കയിലെ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷുക്കൂര്‍ കണാജെയുടെ വീട്ടുപറമ്പിലാണ് വൈദ്യുതി തൂണ്...
ബദിയടുക്കയില്‍ മണ്ണ് മാഫിയ സംഘം ഏറ്റുമുട്ടി; ഗുരുതര പരിക്കുകളോടെ ഒരാള്‍ ആസ്പത്രിയില്‍
തനിക്ക് വധ ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന് പരിക്കേറ്റ യുവാവ്
യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
പെര്‍ള ഷേണി പട് ള സ്ഥലയിലെ ചിത്രകല, മക്കളായ ജിജേഷ്, സ്തുതി എന്നിവരെയാണ് കാണാതായത്.