ARTICLES - Page 5
രാ മായണം; രാവ് മായട്ടെ വായനയിലൂടെ...
എന്തുകൊണ്ടാണ് കര്‍ക്കിടകം രാമായണം വായിക്കേണ്ട മാസം എന്ന് പറയുന്നത്? മറ്റു മാസങ്ങളില്‍ രാമായണം വായിക്കാന്‍ പാടില്ല...
സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും
രാജ്യത്ത് സ്ത്രീധന പീഡനം മൂലം സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആശങ്കയുണര്‍ത്തും വിധം...
ആയുര്‍വേദവും അലോപ്പതിയും
ആധുനിക വൈദ്യശാസ്ത്രവും അനുബന്ധമായിട്ടുള്ള ശസ്ത്രക്രിയകളും തങ്ങളുടെ മാത്രം കുത്തകയാണെന്ന് അലോപ്പതി ഡോക്ടര്‍മാര്‍...
ഒരു കാര്‍ യാത്ര മുന്‍വിധികളെല്ലാം വി.എസ് മാറ്റിമറിച്ചു
പ്രകൃതി സംരക്ഷണത്തിനായും ചൂഷണവ്യവസ്ഥക്കെതിരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും സന്ധിയില്ലാ സമരം ചെയ്യാന്‍...
മാധ്യമങ്ങളുടെ അനിവാര്യതയും ധര്‍മ്മം മറക്കുന്ന മാധ്യമങ്ങളും
മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തിന് ആവശ്യം തന്നെയാണ്. ഒരുപാട് മനുഷ്യര്‍ക്കും സമൂഹത്തിനും മാധ്യമങ്ങള്‍ കൊണ്ട് ഒരുപാട്...
ലഹരിയെ തുടച്ചുനീക്കാന്‍ എന്തൊക്കെ ചെയ്യാം
നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളില്‍ ഒന്നാണ് ലഹരി ഉപയോഗം. ലോകമെമ്പാടുമുള്ള യുവാക്കളുടെ...
ഞങ്ങളെ തനിച്ചാക്കി ഹനീഫാ, നീ ഇത്ര പെട്ടെന്ന് പോയ് കളഞ്ഞല്ലോ...
കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് കണ്ടപ്പോള്‍ വലിയ ഉത്സാഹത്തിലായിരുന്നല്ലോ നീ. എത്രനേരം നമ്മള്...
സ്കൂളുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ലാതാകുമ്പോള്
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാംതരം വിദ്യാര്‍ത്ഥിയായ മിഥുന് ഷോക്കേറ്റ് മരിച്ച സംഭവം കേരളത്തിന്റെ മുഴുവന്‍...
വിസ്മയം വി.എസ്
1923ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് ഒരു ജനതയുടെ...
വി.എസ്. ജ്വലിക്കുന്ന രണ്ടക്ഷരം
മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് വിടവാങ്ങിയിരിക്കുന്നു. എന്നാല്‍...
നാനാത്വത്തില്‍ ഏകത്വം: കനിമൊഴിയുടെ നിറമൊഴി
മറ്റുള്ളവരെയോ അവരുടെ വികാരങ്ങളെയോ ചിന്താഗതികളെയോ അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്തവിധം മനസ്സിന്റെ...
വര്‍ധിക്കുന്ന പാചകവാതക അപകടങ്ങള്‍
പാചകവാതകങ്ങളില്ലാത്ത വീടുകള്‍ ഈ കാലത്ത് വളരെ കുറവാണെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ സമ്പന്നരുടെയും...