Achievement - Page 4
പി. അജിത് കുമാര്‍ മികച്ച പൊലീസ് ഓഫീസര്‍
കാഞ്ഞങ്ങാട്: ജില്ലയിലെ മികച്ച പൊലീസ് ഓഫീസറായി ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിനെ തിരഞ്ഞെടുത്തു. കുറ്റാന്വേഷണ...
ബാറ്റിംഗ് മികവിലൂടെ റഹാന് നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമില്‍
കാസര്‍കോട്: 16-ാം വയസില്‍ തന്നെ 19ന് വയസിന് താഴെയുള്ളവരുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും ബാറ്റിംഗിലൂടെ റഹാന്...
പി.യു. വാര്‍ഷിക പരീക്ഷയില്‍ യേനപ്പോയ പി.യു. കോളേജിന് തിളക്കമാര്‍ന്ന നേട്ടം
മംഗളൂരു: പി.യു. വാര്‍ഷിക പരീക്ഷയില്‍ മംഗളൂരു യേനപ്പോയ പി.യു. കോളേജിന് തിളക്കമാര്‍ന്ന നേട്ടം. ദാഷാ റഹീം ഫര്‍ഹാന, ഫഹീമ...
ആദില്‍ ഇഷാന് ഷാര്‍ജ എക്സലന്‍സ് അവാര്‍ഡ്
കാസര്‍കോട്: ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ കോട്ടിക്കുളത്തെ ആദില്‍ ഇഷാന് ഷാര്‍ജ എക്സലന്‍സ് അവാര്‍ഡ്....
ടാഗോര്‍ അനുസ്മരണം; പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുശ്രീ
പെരിയ: രവീന്ദ്രനാഥ ടാഗോര്‍ അനുസ്മരണത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും....
ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കാസര്‍കോട്ടെ താരങ്ങള്‍
കാസര്‍കോട്: പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ഗിരിനഗര്‍...
പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം; ജില്ലാ കലക്ടര്‍ പ്രധാനമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു
കാസര്‍കോട്: ജില്ലയിലെ പരപ്പ ആസ്പിറേഷന്‍ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ...
വിജയഭാരത് റെഡ്ഡി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി
കാസര്‍കോട്: വിജയഭാരത് റെഡ്ഡിയെ പുതിയ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി...
ഡോ. മുനീറിന് ഇന്‍ഡോ- അമേരിക്കന്‍ പുരസ്കാരം
കാസര്‍കോട്: വിദ്യാഭ്യസത്തിനും ശാസ്ത്രഗവേഷണത്തിനും നല്കിയ സംഭാവനകള്‍ക്ക് മംഗല്പാടി സ്വദേശിയായ ഡോ. മുനീറിന്...
വിദ്വാന് പി. കേളു നായര്‍ നായര്‍ സ്മാരക പുരസ്കാരം പ്രശാന്ത് നാരായണന്
കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ സ്വാതന്ത്ര്യസമരത്തിന് നിരവധി സംഭാവനകള്‍ നല്കിയ വിദ്വാന് പി. കേളു നായരുടെ പേരില്‍ ആദ്യമായി...
അംബികാസുതന്‍ മാങ്ങാടിനും മുരളി മോഹനും ഒ. ചന്തുമേനോന്‍ പുരസ്കാരം
പയ്യന്നൂര്‍: മലയാള ഭാഷാ പാഠശാലയുടെ ഒ. ചന്തുമേനോന്‍ നോവല്‍ പുരസ് കാരത്തിന് ഡോ. അംബികാസുതന്‍ മാങ്ങാടിനെയും മുരളി മോഹനെയും...
എന്‍.സി മമ്മൂട്ടി പുരസ്കാരം രവീന്ദ്രന് രാവണീശ്വരത്തിന്
കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.സി. മമ്മൂട്ടിയുടെ...