Uppala - Page 3
ഉപ്പളയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്‍
ഉപ്പള കൊടി ബയലിലെ പരേതനായ സോമയുടെയും രാധയുടെയും മകന് സതീശന് എന്ന രവിയാണ് മരിച്ചത്
ഉപ്പള റെയില്‍വെ ഗേറ്റിന് സമീപം അപകടങ്ങള്‍ പതിവാകുന്നു; രണ്ടരമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍
50ല്‍ പരം വാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയില്‍
പൈവളിഗെ മൂഡബിംകാനയിലെ ശങ്കരി അമ്മയെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്
ഉപ്പള ഫയര്‍ഫോഴ്സ് സംഘത്തിന് രണ്ടുദിവസം ഉറക്കമില്ലാത്ത രാത്രികള്‍
ശനിയാഴ്ച പുലര്‍ച്ചെ വരെ ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.
മറിഞ്ഞ കാറിന് മുകളിലേക്ക് മീന്‍ ലോറി കയറി യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്ക്
വോര്‍ക്കാടി പദവിലെ ശിവരാമ ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകള്‍ നവ്യയാണ് മരിച്ചത്
കര്‍ണ്ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു
ബന്തിയോട് ഹേരൂര്‍ ബജയിലെ ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ സൂര്യനാരായണ മയ്യയാണ് മരിച്ചത്.
ഉപ്പളയില്‍ കാര്‍ ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ കണ്ണൂര്‍ സ്വദേശിനി മരിച്ചു
പിന്നാലെ വന്ന നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു
പീഡനത്തെ തുടര്‍ന്ന് വീടുവിട്ട 17 കാരിയെ യാത്രക്കാര്‍ പൊലീസിലേല്‍പ്പിച്ചു; രണ്ടാനച്ഛന് കസ്റ്റഡിയില്‍
ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്
ഉപ്പളയില്‍ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു
അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു.
ഉപ്പളയില്‍ ഉമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
റിമാണ്ടിലായത് മണിമുണ്ടയില് ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്ന മൊഹല്‍ സി അഷ്റഫ് ഖാന്
Top Stories