Sports - Page 7
8 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി കരുണ്‍ നായര്‍; കോഹ് ലിയുടെ നാലാം നമ്പറില്‍ ഗില്‍; താരങ്ങളുടെ സാധ്യതാ ലിസ്റ്റ് പ്രഖ്യാപിച്ചു
നായര്‍ അവസാനമായി ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് കളിച്ചത് 2017 മാര്‍ച്ചില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്
കളിയഴകില്‍ കേരളത്തിലകമായി മാളവിക; ദേശീയ സീനിയര്‍ വനിതാ ടീമില്‍ മലയാളി ഇടംപിടിക്കുന്നത് കാല് നൂറ്റാണ്ടിന് ശേഷം
നീലേശ്വരം: കാല് നൂറ്റാണ്ടിന് ശേഷം ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്ബോള്‍ ടീമില്‍ ഇടം നേടുന്ന മലയാളി താരമായി നീലേശ്വരം...
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നടക്കാനിരിക്കെ ശുഭ് മാന്‍ ഗില്‍, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരെ ലണ്ടനിലെ വീട്ടിലേക്ക് ക്ഷണിച്ച് വിരാട് കോഹ് ലി
രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് താരങ്ങള്‍ മടങ്ങിയത്
വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം; ഒക്ടോബര്‍ 5 ന് വനിതാ ഏകദിന ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടും
12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവേഗ 13,000-ത്തിന്റെ റെക്കോഡ്.
ഋഷഭ് പന്തിന്റെ ബാറ്റിങ്ങിലെ പ്രശ്നങ്ങള്‍ വെറും 5 മിനിറ്റുകൊണ്ട് പരിഹരിക്കും; യോഗ് രാജ് സിങ്
കളിയിലെ പന്തിന്റെ മോശം നിലവാരത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു
ടീമിന് വേണ്ടി നന്നായി കളിക്കാനാവുന്നില്ലെങ്കില്‍ വഴി മാറികൊടുക്കുകയാണ് വേണ്ടത്; ധോണിയോട് മുന്‍ ഇന്ത്യന്‍ താരം
രാജസ്ഥാന് റോയല്‍സിനെതിരെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായതാണ് വിമര്‍ശനങ്ങള്‍ക്ക്...
ഐ.പി.എല്ലില്‍ വിജയം ഉറപ്പാക്കാനുള്ള പോരാട്ടത്തിനൊരുങ്ങി രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്സും
നിലവില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇരുടീമുകളും
ഏഷ്യാ കപ്പ് ഉള്‍പ്പെടെ എല്ലാ എസിസി ടൂര്‍ണമെന്റുകളില്‍ നിന്നും ഇന്ത്യ പിന്മാറുന്നു
നിലവില്‍ എസിസിയെ നയിക്കുന്നത് പാകിസ്ഥാന് ആഭ്യന്തര മന്ത്രി മൊഹ് സിന് നഖ് വിയും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ...
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ സഞ്ജു സാംസണ് നയിക്കും
ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരം;അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു; മെസ്സി തിരിച്ചെത്തി
ജൂണില്‍ ചിലിക്കും കൊളംബിയയ്ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഐ.പി.എല്‍ കളിക്കാരുടെ കാര്യത്തില്‍ മുന്‍നിലപാടില്‍ മാറ്റംവരുത്തി ദക്ഷിണാഫ്രിക്ക; ജൂണ്‍ 3 ന് തിരിച്ചെത്തിയാല്‍ മതിയെന്ന് നിര്‍ദേശം
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ കളിക്കാനുള്ളതിനാലാണ് താരങ്ങളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്...