REGIONAL - Page 36
കറുത്ത ശരീരത്തില്‍ മഞ്ഞ വരകള്‍, നീളന്‍ പിന്കാലുകള്; പശ്ചിമഘട്ടത്തില്‍ പുതിയ കടുവാത്തുമ്പികള്
തൃശൂര്‍: പുതിയ രണ്ടിനം കടുവാത്തുമ്പികളെ കൂടി കണ്ടെത്തി ശാസ്ത്രലോകം. പശ്ചിമഘട്ടത്തില്‍ കേരളത്തിലെയും മഹാരാഷ്ട്രയിലെയും...
കുപ്രസിദ്ധ ഗുണ്ട ബട്ടമ്പാറ മഹേഷ് അറസ്റ്റില്‍; കാപ്പ ചുമത്തി
കാസര്‍കോട്: ജില്ലയിലെ നിരവധി അക്രമകേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ആര് ഡി നഗര്‍ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ...
മംഗളൂരു റെയില്‍വെ പൊലീസ് മലയാളിയെ ക്രൂരമായി മര്‍ദ്ദിച്ചു; ഒരു കാല് മുറിച്ചുമാറ്റി
മംഗളൂരു: നീലേശ്വരം സ്വദേശിയായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മംഗളൂരു റെയില്‍വെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. നീലേശ്വരം...
കാസര്‍കോട്ട് സാഹിത്യത്തിന്റെ ഉത്സവക്കൊടിയേറും; കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്തു: ഉത്തരദേശം മീഡിയാ പാര്‍ട്ണര്‍
കാസര്‍കോട്: ഉത്തരമലബാറില്‍ സാഹിത്യ സാംസ്കാരിക മേഖലയില്‍ പുത്തന്‍ കയ്യൊപ്പ് ചാര്‍ത്താനായി സംഘടിപ്പിക്കപ്പെടുന്ന...
സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയില്‍
കാസര്‍കോട് : ഉപ്പള ടൗണില്‍ സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു....
മദ്യപാനത്തിനിടെ തര്‍ക്കം; സുരക്ഷാ ജീവനക്കാരന് കുത്തേറ്റു മരിച്ചു; പ്രതിക്കായി തിരച്ചില്‍
കാസര്‍കോട്: ഉപ്പളയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ടു. കൊല്ലം...
പള്ളി പരിപാലിക്കേണ്ടത് ഇസ്ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍- അലി തങ്ങള്‍
അഡൂര്‍: പള്ളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമിക വിശ്വാസ ആചാരങ്ങള്‍ മുറുകെ പിടിക്കണമെന്ന് സയ്യിദ് കെ.എസ്...
എം.എസ്.എഫ് ഈത്തപ്പഴ ചലഞ്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി...
ബിംസ്റ്റെക് യുവജന ഉച്ചകോടിയില്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയും
കാസര്‍കോട്: ഇന്ത്യ ആദ്യമായി ആതിഥ്യമരുളിയ ബിംസ്റ്റെക് യുവജന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേരള കേന്ദ്ര...
പഠനയാത്ര വിമാനത്തില്‍; കുടുംബശ്രീ അംഗങ്ങള്ക്കിത് നവ്യാനുഭവം
കാസര്‍കോട്: കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തി. മംഗളൂരു...
കേരളം ചുട്ടുപൊള്ളുന്നു; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കൂടിവരുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച്...
ആര്.സി ബുക്കുകള്‍ ഇനി ഡിജിറ്റലാവും: മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി എച്ച്...