REGIONAL - Page 35
തേടിയ പുലി കണ്മുന്നില്!! ബോവിക്കാനത്ത് പുലി വിളയാട്ടം
മുള്ളേരിയ: വനപാലകര്‍ ദിവസങ്ങളായി തേടുന്ന പുലി വനം വകുപ്പ് ഓഫീസിനു മുന്നിലെത്തി ഓടി മറിഞ്ഞു. തിങ്കളാഴ്ച രാത്രി 11...
മാലിക് ദിനാര്‍ യതീംഖാനയില്‍ നവീകരിച്ച താമസ ഹാള്‍ ഉദ്ഘാടനം ചെയ്തു
തളങ്കര: ദഖീറത്തുല്‍ ഉഖ്റ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യത്തീംഖാനയിലെ നവീകരിച്ച താമസ ഹാളിന്റെ ഉദ്ഘാടനം പ്രസിഡണ്ട്...
എരിഞ്ഞിപ്പുഴയില്‍ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കാസര്‍കോട് ; കാനത്തൂര്‍ എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു. എരിഞ്ഞിപ്പുഴയിലെ...
12 ലിറ്റര്‍ ബിയറും 2.7 ലിറ്റര്‍ മദ്യവുമായി കടമ്പാര്‍ സ്വദേശി അറസ്റ്റില്‍
കുമ്പള: 12 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത ബിയറും 2.7 ലിറ്റര്‍ മദ്യവുമായി കടമ്പാര്‍ സ്വദേശിയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ്...
സി.എം ആസ്പത്രിയിലെ പാമ്പ് വിഷ ചികിത്സാ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു
ചെര്‍ക്കള: ചെര്‍ക്കള സി.എം മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിലെ പാമ്പ് വിഷ ചികിത്സാ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു....
സിറ്റി ഗോള്‍ഡില്‍ ഡയമണ്ട് എക്സിബിഷന്
കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഗ്രൂപ്പിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഹോപ്പ് ഡയമണ്ട് എക്സിബിഷന് സിറ്റി ഗോള്‍ഡ്...
ജെ.സി.ഐ വിദ്യാനഗര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
വിദ്യാനഗര്‍: ജെ.സി.ഐ വിദ്യാനഗര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. പ്രസിഡണ്ട് റംല എന്‍. എ അധ്യക്ഷത വഹിച്ചു....
ഉപ്പളയില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ഉപ്പള: ഉപ്പളയില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കില്‍ കോളിയടുക്കം ലക്ഷംവീട്...
തെരുവ് നായ്ക്കൂട്ടം ഓടിച്ച പന്നി അഞ്ച് കടകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചു
കുമ്പള: തെരുവ് നായ്ക്കൂട്ടം ഓടിച്ച പന്നി സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം അഞ്ച് കടകളില്‍ കയറി സാധങ്ങള്‍ നശിപ്പിച്ചു....
രവീന്ദ്രന് പാടിക്ക് കുവെംപു കന്നഡ രത്ന പുരസ്ക്കാരം
ബംഗളൂരു: കവിയും എഴുത്തുകാരനുമായ രവീന്ദ്രന് പാടിക്ക് വിശ്വമാനവ കുവെംപു കന്നഡ രത്ന പുരസ്ക്കാരം. കോലാര്‍ സ്വര്‍ണഭൂമി...
''എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം നിന്നു, സമര പോര്‍മുഖം തുറന്നു''- എം.ടിയുടെ ഓര്‍മകളില്‍ അംബികാസുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ എം.ടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തിയ...
കാസര്‍കോടിനും പ്രീയപ്പെട്ടവന്.. അവസാനമായി വന്നത് 2011ല്‍
കാസര്‍കോട്: കെ.എം അഹ്മദ് മാഷിന്റെ വിളി കേള്‍ക്കുമ്പോഴൊക്കെ എം.ടി വാസുദേവന്‍ നായര്‍ കാസര്‍കോട്ട് എത്തുമായിരുന്നു....