Pravasi - Page 7

ഒമാനിലെ മാധ മേഖലയില്‍ നേരിയ ഭൂകമ്പം; ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
യുഎഇയിലെ താമസക്കാര്‍ക്ക് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍

'ലത്തീഫ': യുഎഇയിലെ ആദ്യത്തെ എ.ഐ കുഞ്ഞിന് പേരിട്ടു
വോട്ടെടുപ്പില്‍ 14,000 പേര് പങ്കെടുത്തു

കുവൈത്തില്‍ ഭിക്ഷാടനം നടത്തിയതിന് 14 സ്ത്രീ യാചകര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും
മറ്റുള്ളവര്‍ ശ്രീലങ്കന്‍, സിറിയ, ജോര്‍ദാന്‍ രാജ്യങ്ങളിലുള്ളവര്‍

ഹജ്ജ് പെര്‍മിറ്റ് അഴിമതി കേസ്: സൗദി അറേബ്യയില്‍ 30 സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍
നീക്കം അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായി

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര് മരിച്ചു; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ആശുപത്രിയില്‍
പലര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും കിഡ് നി തകരാറിലാവുകയും ചെയ്തിട്ടുണ്ട്

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസി വിസയുള്ളവര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം
ഇതുവഴി ടൂറിസം രംഗത്ത് വലിയ കുതിപ്പിനാണ് കുവൈത്ത് ഒരുങ്ങുന്നത്

യാത്രക്കാര്‍ക്കായി അബുദാബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യവുമായി ഇന്‍ഡിഗോ
യാത്രയുടെ 24 മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ചു
നിരോധനം ഏര്‍പ്പെടുത്തിയത് സുരക്ഷയെ കരുതി

ഗതാഗത കുരുക്കും അപകടവും പതിവാകുന്നു; ദുബൈയില്‍ അതിവേഗ ട്രാക്കില്‍ വേഗത കുറച്ചാല്‍ പിഴ
ഈ ലെയ്നുകളില്‍ പതുക്കെ വാഹനമോടിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും കൂട്ടയിടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും...

യുഎഇയില്‍ നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല
ഖോര്‍ ഫക്കാനില്‍ റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

റോഡ് നിയമം കര്‍ശനമാക്കി കുവൈത്ത്; പരിശോധന വ്യാപകം; നിയമ ലംഘനത്തിന് അറസ്റ്റിലായത് നിരവധി പേര്
934 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി

ദുബായ് മറീനയിലെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം; ആളപായമില്ല
മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്



















