
ധര്‍മ്മസ്ഥല 'കൂട്ട ശവസംസ്കാര' കേസിലെ ഗൂഢാലോചന; 3,923 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്.ഐ.ടി
കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച മാണ്ഡ്യ സ്വദേശിയായ ചിന്നയ്യ ഉള്‍പ്പെടെ ആറ് പേരെ എസ്ഐടി പ്രതിചേര്‍ത്തിട്ടുണ്ട്

ടെക്സ്റ്റൈല്‍സ് കട ഉടമയായ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭാര്യ പൊലീസ് കസ്റ്റഡിയില്‍
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

ബെംഗളൂരു എടിഎം പണം കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ് : 7.11 കോടിയുടെ കൊള്ളയ്ക്ക് പിന്നില്‍ പൊലീസ് കോണ്‍സ്റ്റബിള്‍; പ്രതി അറസ്റ്റില്‍
പൊലീസ് കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക്കും, മലയാളിയായ സിഎംഎസ് ഇന്‍ഫോ സിസ്റ്റം ലിമിറ്റഡിലെ മുന്‍ ജീവനക്കാരനുമാണ്...

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; കാസര്‍കോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു
ലീഗിന് അര്‍ഹതപ്പെട്ട സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും...

അബുദാബിയില്‍ 2 മലയാളികളെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
തമിഴ് നാട്ടിലെ ചെന്നൈയില്‍ നിന്നുള്ള ഷമീം കെകെ ആണ് പിടിയിലായത്

സഹകരണ ബാങ്ക് ജീവനക്കാരന് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് പനയാലിലെ ടി രാജേന്ദ്രനാണ് മരിച്ചത്

കല്ല്യോട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കള്ളത്തോക്ക് കണ്ടെത്തി
ഹൊസ്ദുര്‍ഗ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാജ ചാരായം പിടികൂടുന്നതിനായി കല്ല്യോട്ട് കുറ്റിക്കാട്ടില്‍ പരിശോധന...

15 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാണ്ടില്‍
നെട്ടണിഗെ കിന്നിംഗാര്‍ ഇഞ്ചുമൂലയിലെ ശ്രീകൃഷ്ണ എന്ന സുമന്തിനെയാണ് റിമാണ്ട് ചെയ്തത്

എന്മകജെയില് വാര്‍ഡ് നിലനിര്‍ത്താന്‍ ഭാര്യയും നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചു പിടിക്കാന്‍ ഭര്‍ത്താവും രംഗത്ത്
കഴിഞ്ഞ തവണ 17 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് - 5, മുസ്ലീം ലീഗ് - 3. ബി.ജെ.പി- 5, എല്‍.ഡി.എഫ്...

പുള്ളിമുറി ചൂതാട്ടം; 3100 രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍
നീര്ച്ചാല് കാക്കുഞ്ചയിലെ നവീന്‍, രഘുരാജ്, നെല്ലിക്കോട് എതിര്‍ത്തോട്ടെ ഹരീശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഡി.സി.സി ഓഫീസില്‍ കയ്യാങ്കളി; ദൃശ്യം പുറത്തുവിട്ട കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്ക് സസ്പെന്ഷന്
ഈസ്റ്റ് എളേരി പഞ്ചായത്തിലെയും ചിറ്റാരിക്കാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയാണ്...

കാറില്‍ എം.ഡി.എം.എയും ലഹരി ഗുളികകളും കടത്തിയ കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവ്
കണ്ണൂര്‍ മുഴപ്പിലങ്ങാട് കളം ബസാറില്‍ സി.വി റുഹൈബിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ...
Top Stories













