മൂന്ന് പേരുമായി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു, ഒരാള്‍ക്ക് ഗുരുതരം
അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്
കാസര്‍കോട്ട് വീട്ടില്‍ കടന്ന മോഷ്ടാവ് ഒരു ലക്ഷം രൂപയുമായി സ്ഥലം വിട്ടു
വീട്ടിനകത്തെ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഇ.ഡി അറസ്റ്റ് ചെയ്തു
രണ്ടുപേരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ ഹാജരാക്കി
കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: ഹോട്ടലുടമ ചാടി രക്ഷപ്പെട്ടു
അഗ്നി രക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു
വീടിന് സമീപത്തെ ഷെഡില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍
കിനാനൂര്‍ കരിന്തളം കാവി മൂലയിലെ രാമചന്ദ്രന്റെ ഭാര്യ കെ ലീലയാണ് മരിച്ചത്.
പൃഥ്വിരാജ് - പാര്‍വതി തിരുവോത്ത് ചിത്രം 'നോബഡി' എറണാകുളത്ത് ആരംഭിച്ചു
ഹക്കിം ഷാജഹാന് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ് ഘാടനം ചെയ്തു; ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത് അത്യാകര്‍ഷകമായ ഓഫറുകള്‍
ഈമാസം 13 വരെ പണിക്കൂലിയില്‍ 35% ഡിസ് കൗണ്ട്, ജൂണ്‍ 30 വരെ കല്യാണപര്ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന...
തളങ്കര സ്വദേശിയായ യുവ ഡോക്ടര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധേയമായ പിയറി ഫൗഷാര്ഡ് അക്കാദമിയുടെ ഫെലോഷിപ്പ്
നേരത്തെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓറല്‍ ഇംപ്ലാന്റോളജിസ്റ്റ് ഫെലോ പദവിയും അഹമദ് ഇര്ഫാന് ലഭിച്ചിരുന്നു.
എല്‍.ബി.എസ് സെന്ററിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളജുകളില്‍ ബി.ടെക്, എം.ടെക് പ്രോഗ്രാമുകളില്‍ ന്യൂജന്‍ കോഴ് സുകള് ആരംഭിക്കുന്നു
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് &...
3 യുവാക്കളുടെ മരണം കാസര്‍കോടിന് കണ്ണീരായി
ഒരേദിവസം വ്യത്യസ്ത സ്ഥലങ്ങളിലായി പൊലിഞ്ഞത് രണ്ട് പ്രവാസികളടക്കം 3 പേരുടെ ജീവന്
ഭാര്യയും കുഞ്ഞും വീടുവിട്ടുപോയി; വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കെ മനോവിഷമത്താല്‍ ടെക്കി യുവാവ് ജീവനൊടുക്കി
ബെംഗളൂരുവില്‍ ഗാര്‍ഹിക പ്രശ്നങ്ങള്‍ നേരിടുന്ന ടെക് പ്രൊഫഷണലുകളും നിയമപാലകരും ഉള്‍പ്പെട്ട ആത്മഹത്യകളുടെ പരമ്പരയിലെ...
മംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
മംഗളൂരു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്
Begin typing your search above and press return to search.
Top Stories