
പച്ചക്കറിക്കടയുടെ പൂട്ട് തകര്‍ത്ത് പണവും സി.സി.ടി.വിയും കവര്‍ന്നു
മേല്‍പ്പറമ്പിലെ എം.എ വെജിറ്റബിള്‍സിലാണ് മോഷണം നടന്നത്

ആസിഡ് അകത്തുചെന്ന് 65 കാരി മരിച്ചു
കുറ്റിക്കോല്‍ വെള്ളാലയിലെ എ കൃഷ്ണന് നായരുടെ ഭാര്യ കാര്‍ത്യായനി അമ്മയാണ് മരിച്ചത്

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന് സന്തോഷ് മേല്‍പ്പറമ്പില്‍ പിടിയില്‍
സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് സന്തോഷിനെ നാട്ടുകാര്‍ സാഹസികമായി പിടികൂടിയത്

വീട്ടില്‍ നിന്നും ഒളിച്ചോടി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കയ്യോടെ പിടികൂടി കുടുംബത്തെ ഏല്‍പ്പിച്ചു; കയ്യടി നേടി കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍
14 കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍ രക്ഷപ്പെടുത്തി വീട്ടുകാരെ ഏല്‍പ്പിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു; 4219 സ്ഥാനാര്‍ത്ഥികള്‍
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ 67 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു

ബസ് യാത്രയ്ക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ദമ്പതികളുടെ 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി
ഉഡുപ്പിയിലെ വാസുദേവ സൂര്യ, ഭാര്യ ശങ്കരി എന്നിവരുടെ ആഭരണങ്ങളാണ് മോഷണം പോയത്

'ശുചിത്വത്തിന് ഒരു വോട്ട് '; ഫ്ലാഷ് മോബുമായി കുടുംബശ്രീയും ശുചിത്വ മിഷനും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഹരിത സന്ദേശയാത്ര ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ കലക്ടറേറ്റ്...

ദുബായ് എയര്‍ ഷോയുടെ പ്രദര്‍ശനത്തിനിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചതായി സ്ഥിരീകരണം
എക്സിലൂടെയായിരുന്നു ഇന്ത്യന്‍ വ്യോമസേന അപകട വാര്‍ത്ത അറിയിച്ചത്

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച
ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; ആശുപത്രിയിലെത്തി താലികെട്ടി വരന്
തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് വിവാഹിതരായത്

ദുബായില്‍ എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജെറ്റ് നിലത്തേക്ക് വീഴുന്നതും ഉടന്‍ തന്നെ തീപിടിക്കുന്നതും കാണാം

പങ്കാളിയെ കേബിള്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു, വധഭീഷണി മുഴക്കി; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവന് അറസ്റ്റില്‍
യുവതിയുടെ ദേഹം മുഴുവനും ചാര്‍ജര്‍ കൊണ്ട് അടിച്ച പാടുകള്‍
Top Stories













