Obituary - Page 3
കൃഷ്ണ
കാസര്‍കോട്: സൂര്‍ളു ജഗന്നാഥ ഷെട്ടി നഗറിലെ കൃഷ്ണ (65) അന്തരിച്ചു. തെങ്ങ് കയറ്റത്തൊഴിലാളിയായിരുന്നു. ഭാര്യ: മോഹിനി....
ചോയി
ചെമ്മനാട്: കൊമ്പനടുക്കം ചാമക്കടവിലെ സി.കെ ചോയി(64) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: സി.കെ നിഷ, മനോജ്, വിനോദ്,...
എം. കുഞ്ഞിരാമന്‍ നായര്‍
കുണ്ടംകുഴി: ഗുരുസ്വാമിയും കോല്‍ക്കളി ഗുരുവുമായ കുണ്ടംകുഴി വേളാഴിയിലെ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു....
മുഹമ്മദ് ആലി
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മുറിയനാവിയിലെ കത്തി വളപ്പില്‍ മുഹമ്മദ് ആലി (84) അന്തരിച്ചു. ചെമ്മനാട് കടവത്ത്...
തിമ്മപ്പ ഷെട്ടി
നീര്‍ച്ചാല്‍: പുതുക്കോളിയിലെ തിമ്മപ്പ ഷെട്ടി(85) അന്തരിച്ചു. ഭാര്യ: ജലജാക്ഷി. മക്കള്‍: ശശികല, പ്രവീണ്‍ കുമാര്‍, പത്മനാഭ,...
അബ്ദുല്‍ ബഷീര്‍
മൊഗ്രാല്‍: പരേതരായ കുന്നില്‍ പള്ളി മുക്രി അബ്ദുല്ലയുടെയും നഫീസയുടെയും മകനും പ്രവാസിയുമായിരുന്ന പെര്‍വാട് കെ.കെ റോഡില്‍...
ഗോപാലകൃഷ്ണ ഭട്ട്
കുംബഡാജെ: ഏത്തടുക്ക കടക്കല്ലുവിലെ കര്‍ഷകന്‍ ഗോപാലകൃഷ്ണ ഭട്ട്(83) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: ശ്രീരാമ, ഗണരാജ,...
രത്‌നാകര ആചാര്യ
ബെള്ളൂര്‍: തലവയലിലെ രത്‌നാകര ആചാര്യ(60) അന്തരിച്ചു. ഭാര്യ: കവിത. മക്കള്‍: പ്രീതി, പ്രപ്തി. സഹോദരങ്ങള്‍: നളിനി, ശാലിനി,...
നാസര്‍
കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ പെയിന്റര്‍ നാസര്‍ (58) അന്തരിച്ചു. ഭാര്യ: അസ്മ....
കെ.എ അഹ്മദ്
നായന്മാര്‍മൂല: കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന നായന്മാര്‍മൂലയിലെ കെ.എ അഹ്മദ്(78)...
കാര്‍ത്യായനി
പൊയിനാച്ചി: ആടിയത്തെ കാര്‍ത്യായനി (72) അന്തരിച്ചു. ഭര്‍ത്താവ്: അംബുക്കന്‍. സഹോദരങ്ങള്‍: വി. രാമന്‍ ചാളക്കാല്‍, ചോയിച്ചി,...
പി.എം കുമാരന്‍ നായര്‍
ചെര്‍ക്കള: പാടി ചോകമൂലയിലെ പി.എം കുമാരന്‍ നായര്‍(80) അന്തരിച്ചു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. പാടി...