ജാനകി

മാങ്ങാട്: എം.ജി ഹൗസിലെ എം. ജാനകി (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ജി. മധുസുധനന്‍ (മാങ്ങാട്), ലത (നെല്ലിയടുക്കം തറവാട്), സുഗന്ധി (അധ്യാപിക, കോട്ടിക്കുളം നൂറുല്‍ ഹുദ ജംഗ്ലീഷ് മീഡിയം സ്‌കൂള്‍). മരുമക്കള്‍: ബിന്ദു (അരമങ്ങാനം, ഉലൂജി), നാരായണന്‍, (നെല്ലിയടുക്കം തറവാട്), സുരേശന്‍ (കുശാല്‍നഗര്‍). സഹോദരങ്ങള്‍: കുട്ടിയന്‍ (ചെടേക്കാല്‍), ചോയിച്ചി (അരമങ്ങാനം), കുഞ്ഞിരാമന്‍ (ഡ്രൈവര്‍, മാങ്ങാട്), ബാബു (മാങ്ങാട്), പരേതരായ അമ്പു, കൊട്ടന്‍, കാരിച്ചി, കൃഷ്ണന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it