ഇബ്രാഹിം

കുണ്ടാര്‍: ഉയിത്തടുക്കയിലെ ഇബ്രാഹിം (63) അന്തരിച്ചു. പരേതരായ മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ (ബോവിക്കാനം നുസ്‌റത്ത് നഗര്‍). മക്കള്‍: സംറൂദ്, ഷാഹിര്‍, സുഹൈല്‍, സുഫൈല്‍, ഷഹല. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: അബ്ദുല്ല, മൂസാന്‍ മൗലവി കുണ്ടാര്‍, ബീഫാത്തിമ, മറിയമ്മ, നബീസ, ആയിഷ, സൈനബ, സാറ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it