യൂസുഫ് ഹാജി

കോലാച്ചിയടുക്കം: പരേതനായ പള്ളിക്കുഞ്ഞിയുടെയും ആസിയയുടെയും മകന്‍ യൂസുഫ് ഹാജി(88) അന്തരിച്ചു. ഭാര്യ: പരേതയായ റുഖിയ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആയിഷ, അബ്ദുല്ല, സുഹറ, അവ്വാബി, ലത്തീഫ്, ഇബ്രാഹിം, പരേതനായ ഖാലിദ്. മരുമക്കള്‍: ഹാജിറ കോലാച്ചിയടുക്കം, നസീമ ഉദുമ, അബൂബക്കര്‍ ആദൂര്‍, അബ്ദുല്ല എര്‍മാളം, അനീസ നെല്ലിക്കട്ട, ഖദീജ പെര്‍ള, ഫരീദ ബേക്കല്‍, പരേതരായ മുഹമ്മദ് പൊന്മല, അബ്ദുല്‍ റഹിമാന്‍ മടിക്കേരി, നസീമ പള്ളിക്കര. സഹോദരങ്ങള്‍: മുഹമ്മദ്, ബീഫാത്തിമ, ഖദീജുമ്മ, കുഞ്ഞാമിന.
Next Story

