അബ്ദുല്‍ റഹ്മാന്‍ ഹാജി

ബദിയടുക്ക: കാടമനയിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി ബീജന്തടുക്ക(65) അന്തരിച്ചു. പരേതനായ മമ്മുഞ്ഞി ഹാജിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ: ആയിശ. മക്കള്‍: ഷബീര്‍, ഷഫീഖ്, സാബിത്ത്, ഷാഫി. മരുമക്കള്‍: സാക്കിറ, ഫാത്തിമ, റിഹന, ശിഫാന. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റസാഖ്, മൊയ്തീന്‍ കുഞ്ഞി, ഹമീദ്, ഫാത്തിമ, സഫിയ, ഫൗസിയ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it