എന്.എച്ച് സര്വീസ് റോഡിന് മണ്ണെടുത്തു; കല്ലങ്കൈയിലെ പഴയ സ്കൂള് കെട്ടിടം അപകട ഭീഷണിയില്; പൊളിച്ചുമാറ്റണമെന്ന് ആവശ്യം
മൊഗ്രാല് പുത്തൂര്: ദേശീയപാത 66ൽ നടപ്പാത നിര്മിക്കവെ മണ്ണിടിച്ചിലുണ്ടായതിനെ തുടര്ന്ന് കല്ലങ്കൈയിലെ...
ശ്രീകൃഷ്ണജയന്തി: ജില്ലയില് 110 ശോഭായാത്രകള്
കാഞ്ഞങ്ങാട്:സുവര്ണ്ണ ജയന്തി നിറവിലുള്ള ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില് ശ്രീകൃഷ്ണ ജയന്തി ദിനമായ ഞായറാഴ്ച ...
പാലിയേറ്റീവ് കെയര് ഗ്രിഡ്; ജില്ലയില് നിന്ന് രജിസ്റ്റര് ചെയ്തത് 11,314 രോഗികള്
കാസര്കോട്: സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തില്, സന്നദ്ധ സംഘടനകളുടെയും പരിശീലനം നേടിയ സന്നദ്ധപ്രവര്ത്തകരുടെയും...
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്
കാഞ്ഞങ്ങാട്: വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. ...
ജനറല് ആശുപത്രിയില് പോസ്റ്റുമോര്ട്ടം വീണ്ടും പ്രതിസന്ധിയില്; പുതിയ നിയമനമില്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് എം.എല്.എ
കാസര്കോട്: കാസര്കോട് ജനറല് ആശുപത്രിയില് പോസ്റ്റുമോര്ട്ടം ചെയ്യുന്നതിനുള്ള സര്ജന്മാരുടെ അഭാവം വീണ്ടും...
സ്കൂളുകളിലെ കുടിവെള്ളം സുരക്ഷിതമെന്ന് ഉറപ്പാക്കണം: സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന്
നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്സെക്കണ്ടറി സ്കൂളില് കമ്മീഷന് പരിശോധന നടത്തി
ജനറല് ആസ്പത്രിയില് ഫോറന്സിക് സര്ജനില്ല; പോസ്റ്റുമോര്ട്ടം പ്രതിസന്ധി തുടരുന്നു
കാസര്കോട്: കാസര്കോട് ജനറല് ആസ്പത്രിയില് പോസ്റ്റുമോര്ട്ടം ചെയ്യുന്നതിനുള്ള സര്ജന്മാരുടെ അഭാവം വീണ്ടും...
കെ.സി.സി.പി.എല് ന്റെ ജില്ലയിലെ ആദ്യ പെട്രോള് പമ്പ് കരിന്തളത്ത്; 27ന് തുറക്കും
കാസര്കോട്: സംസ്ഥാന സര്ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എല്ലിന്റെ (കേരള ക്ലേയ്സ്...
ദേശീയപാത നിര്മാണത്തിനിടെ ജില്ലയില് മരിച്ചത് ഏഴ് തൊഴിലാളികള്
കാസര്കോട്: ജില്ലയില് ദേശീയപാത 66ന്റെ നിര്മാണപ്രവൃത്തിക്കിടെ ഇതുവരെ നഷ്ടപ്പെട്ടത് ഏഴ് തൊഴിലാളി ജീവനുകള്. വ്യാഴാഴ്ച...
2 വയസ്സുള്ള കുഞ്ഞ് കാറില് കുടുങ്ങി; ഗ്ലാസ് തകര്ത്ത് രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തില് നിര്ത്തിയിട്ട കാറില് രണ്ട് വയസ്സുള്ള കുഞ്ഞ് കുടുങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി....
വിഷാദമുണ്ടോ? ആശ്വാസമേകാനുണ്ട് ആശ്വാസ് ക്ലിനിക്കുകള്
കാസര്കോട്: കൃത്യമായി ചികിത്സിച്ചില്ലെങ്കില് കടുത്ത മാനസിക സമ്മര്ദ്ദത്തിലേക്കും അതുമൂലമുള്ള ആത്മഹത്യയിലേക്കും...
ദേശീയ പാത; കാസർകോട് ജില്ലയില് 70 കി. മീ പൂര്ത്തിയായി
കാസര്കോട്: ദേശീയ പാത നിര്മാണ പ്രവൃത്തി പുരോഗതിയില് സംസ്ഥാനത്ത് കാസര്കോട് ജില്ല രണ്ടാമത്. ജില്ലയില് ആകെയുള്ള 83 കിലോ...
Top Stories