റെഡ് അലർട്ട്: ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനസുരക്ഷയെ മുൻനിർത്തി ...
പടന്നക്കാട് വാഹന അപകടം; പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു
കാഞ്ഞങ്ങാട് : ദേശീയ പാതയില് പടന്നക്കാട് ചൊവ്വാഴ്ച രാവിലെ പൊലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ...
പടന്നക്കാട് പൊലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു; മൂന്ന് പേര്ക്ക് പരിക്ക്
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയ പാതയില് പൊലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ചു. വഴിയാത്രക്കാരിയടക്കം മൂന്ന്...
വീരമലക്കുന്ന്; ജല്ജീവന് മിഷന്റെ കുടിവെള്ള ടാങ്ക് നിര്മാണത്തില് ആശങ്ക
ചെറുവത്തൂര്: വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് പിന്നാലെ കുന്നിന് മുകളില് നടക്കുന്ന ജല്ജീവന് മിഷന്റെ കുടിവെള്ള ടാങ്ക്...
ചെങ്ങറ പുനരധിവാസം; 58 കുടുംബങ്ങള്ക്ക് പട്ടയം കൈമാറി; നടപടി കമ്മീഷന്റെ സന്ദര്ശനത്തിന് പിന്നാലെ
പെരിയ: പട്ടികജാതി പട്ടിക വര്ഗ ഗോത്ര കമ്മീഷന്റെ സന്ദര്ശനത്തിന് പിന്നാലെ ചെങ്ങറ പുനരധിവാസ പാക്കേജിലൂടെ പെരിയയില് 58...
ജില്ലയില് ഡോക്ടര്മാരുടെ ക്ഷാമം രൂക്ഷം; ഉള്ള താത്കാലിക ഡോക്ടര്മാര്ക്ക് ശമ്പളവും മുടങ്ങി
കാസര്കോട്: പകര്ച്ചവ്യാധികള് പടരുമ്പോഴും ജില്ലയിലെ സര്ക്കാര് ആശുപത്രികളില് ഡോക്ടര്മാരുടെ ക്ഷാമം തുടരുന്നു....
ആദിത്യന് ഇത് പുതുജീവന്; കുളത്തില് നിന്ന് വാരിയെടുത്ത് സാരാനാഥ്
നീലേശ്വരം:കുളത്തില് മുങ്ങി താഴുകയായിരുന്നു ആറാം ക്ലാസുകാരന് രക്ഷകനായി ഏഴാം ക്ലാസുകാരന്. നീലേശ്വരം മന്ദംപുറത്തു കാവിലെ...
കടലാക്രമണം; ജില്ലയില് സമഗ്ര പദ്ധതി ആവിഷ്കരിക്കും
കാസര്കോട്: കടലാക്രമണം രൂക്ഷമായ തൃക്കണ്ണാട് , കോട്ടിക്കുളം, അജാനൂര്, ചെമ്പിരിക്ക എന്നിവിടങ്ങളില് സമദ്രഗ പദ്ധതി...
പ്രൊഫ. എം.കെ സാനു ഓർമ്മയായി: മലയാളത്തിന് തീരാനഷ്ടം
കൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. മലയാളികൾക്കിടയിൽ...
തിങ്ങി ഞെരുങ്ങി ട്രെയിന് യാത്ര; മെമു മംഗലാപുരത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം
കാസര്കോട്: റെയിൽവേ സ്റ്റേഷനുകള് കോടികള് മുടക്കി നവീകരിക്കുമ്പോഴും ഉത്തരമലബാറിന്റെ ട്രെയിന് യാത്രാ ദുരിതത്തിന്...
നഗരസഭ വീണ്ടും ഉണര്ന്നു; കന്നുകാലികളെ പിടിച്ചുകെട്ടാന് പൗണ്ടില് സൗകര്യം ഒരുക്കും
കാസര്കോട്: കാസര്കോട് നഗരത്തില് അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന് മുന്നൊരുക്കവുമായി നഗരസഭ. ഏറെ നാളുകളായി...
ടിപ്പറില് നിന്ന് മണ്ണ് വീണു; കുമ്പള ടൗണ് ചെളിമയം; ബൈക്കുകള് തെന്നി വീണു
കുമ്പള: സ്വകാര്യ വ്യക്തിയുടെ പറമ്പില് നിന്ന് കടത്തിയ മണ്ണ് വീണ് കുമ്പള ടൗണ് ചെളിമയമായി. വെള്ളിയാഴ്ച രാത്രിയാണ് കുമ്പള...
Top Stories