ഓപ്പറേഷന് സിന്ദൂര്‍ നടന്ന രാത്രിയില്‍ പിറന്നു; കുഞ്ഞിന്റെ പേര് 'സിന്ദൂര്‍'
ഇന്ത്യന്‍ സൈനിക നടപടിയില്‍ അഭിമാനമുണ്ടെന്നും സേനയോടുള്ള ആദരവിന്റെ ഭാഗമായാണ് ഈ പേരിട്ടതെന്നും കുന്ദന്‍ പറഞ്ഞു
ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്ത് 24 വിമാനത്താവളങ്ങള്‍ അടച്ചു
ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് അടച്ചു. പാക്...
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചില്ല; പ്രചാരണം വ്യാജം
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്
റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പ്പാപ്പ; ലിയോ 14ാമന്‍ എന്നറിയപ്പെടും
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭാതലവനായി 69 -കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ തെരെഞ്ഞെടുത്തു....
അതിർത്തിയിൽ പാക് ആക്രമണം: യുദ്ധസമാനം: ലക്ഷ്യം തകർത്ത് ഇന്ത്യ
ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള പാകിസ്ഥാൻ്റെ കനത്ത ആക്രമണം നിഷ്ഫലമാക്കി ഇന്ത്യൻ സേന. ഡ്രോണും യുദ്ധവിമാനങ്ങളും...
കെ സുധാകരനെ മാറ്റി :സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ
കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
ലാഹോര്‍: പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ...
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളം; നടന് വിനായകന് കസ്റ്റഡിയില്‍
കൊല്ലം: നടന് വിനായകന് പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ...
കവചം തീര്‍ത്ത് ഇന്ത്യ; പാക് മിസൈലുകള്‍ നിര്‍വീര്യമാക്കി; ലക്ഷ്യമിട്ടത് ഇന്ത്യന്‍ നഗരങ്ങള്‍
പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി
ഓപ്പറേഷന് സിന്ദൂര്‍; ഭീകരന് അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: കൊടുംഭീകരനെന്ന് മുദ്രകുത്തിയ അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ടുവെന്ന്...
കരിങ്കല്ലുകള്‍ പാകി; പക്ഷെ ടാറിങ്ങില്ല; നീലേശ്വരത്ത് വ്യാപാരികള്‍ പ്രതിഷേധത്തിന്
നീലേശ്വരം: നഗരസഭയക്ക് തൊട്ടടുത്തുള്ള റിംഗ് റോഡുകള്‍ പൊളിച്ച് കരിങ്കല്‍ ചീളുകള്‍ പാകിയിട്ട് ദിവസങ്ങളായിട്ടും ടാറിംഗ്...
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും; 430 സര്‍വീസുകള്‍ റദ്ദാക്കി
പ്രധാനപ്പെട്ട വിദേശ വിമാനക്കമ്പനികളെല്ലാം പാകിസ്താന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്
Top Stories