കെ.എം അബ്ദുല്ല

ആലംപാടി: കെ.എം. അബ്ദുല്ല (70) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു.പരേതനായ കേറ്റത്തില്‍ മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ ആയിഷാബി കുറ്റിക്കോല്‍, മക്കള്‍: ഹസ്സന്‍ കുഞ്ഞി, ഉമറുല്‍ ഫാറൂഖ് (അധ്യാപകന്‍, സിജെഎച്ച്എസ്എസ് ചെമ്മനാട്), ഫാത്തിമത്ത് മഷൂദ, മരുമക്കള്‍: ഷരീഫ് മുള്ളേരിയ, ഷംന പൊവ്വല്‍, ഷാക്കിറ ഉദുമ, സഹോദരങ്ങള്‍: മുഹമ്മദ് കണ്ടാള, അബ്ദുല്‍ റഹ്‌മാന്‍, ബീരാന്‍, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, നഫീസ. ആലംപാടി ഖിളര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it