Latest News - Page 43
കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമത്തില്‍ പുതിയ ഭേദഗതികള്‍; സ്വദേശികള്‍ക്ക് 15 വര്‍ഷ കാലാവധി, പ്രവാസികള്‍ക്ക് 5 വര്‍ഷം
ഔദ്യോഗിക ഗസറ്റില്‍ ഭേദഗതികള്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തില്‍ വന്നു
പുതിയ ചിത്രം 'കാന്ത'യുടെ ടീസര്‍ റിലീസ് തീയതിയും സമയവും പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്മാന്
തന്റെ 42-ാം ജന്മദിനത്തിന് മുന്നോടിയായാണ് കാന്തയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് താരം പ്രഖ്യാപിച്ചത്
വീരമലക്കുന്ന് മണ്ണിടിച്ചില്‍: ദേശീയപാതയില്‍ ഗതാഗതം പുന: സ്ഥാപിച്ചു
ചെറുവത്തൂര്‍ : ദേശീയ പാത 66 ചെറുവത്തൂര്‍ മയ്യിച്ചയില്‍ കനത്ത മഴയില്‍ വീരമലക്കുന്ന്് ഇടിഞ്ഞതിനെ തുടര്‍ന്ന്...
ട്രെയിന്‍ കോച്ചുകള്‍ തോന്നിയപടി; പരക്കം പാഞ്ഞ് യാത്രക്കാര്‍; ജനറല്‍ കോച്ചും വെട്ടിക്കുറക്കുന്നു
കാസര്‍കോട്: ട്രെയിന്‍ കോച്ചുകള്‍ മുന്നറിയിപ്പില്ലാതെ മാറ്റുന്നതും ജനറല്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കുന്നതും...
മൊബൈല്‍ ഫോണ്‍ വാങ്ങി നല്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45കാരനെതിരെ കേസ്
പീഡിപ്പിക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെയും കേസ്
വീരമലക്കുന്ന്: ദേശീയപാത ഗതാഗതത്തില്‍ ആശയക്കുഴപ്പം
ചെറുവത്തൂര്‍: വീരമലക്കുന്നില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ആശയക്കുഴപ്പം....
യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി; ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നും പരാതി
ആദൂര്‍ സ്വദേശി പയ്യന്നൂരിലെ ക്വാര്‍ട്ടേഴ് സില് തൂങ്ങിമരിച്ച നിലയില്‍
ആദൂര്‍ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര് ധനഞ്ജയനെയാണ് പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍...
ബേരിക്ക പെരിങ്കടിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഒരു കിലോ മീറ്ററോളം റോഡ് ഒലിച്ചുപോയി
500ല്‍ പരം കാറ്റാടി മരങ്ങളും 20ല്‍ പരം വൈദ്യുതി തൂണുകളും കടപുഴകി വീണു
10ാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം: പെണ്‍കുട്ടിയുടെ രക്ത സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കയച്ചു
ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്
ദുലീപ് ട്രോഫി: ദക്ഷിണ മേഖല ടീമിനെ തിലക് വര്‍മ്മ നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീന് അടക്കം മറ്റ് 4 കേരള താരങ്ങളും ടീമില്‍
സല്മാന് നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് മറ്റ് കേരള താരങ്ങള്‍
കൊവ്വല്‍ സ്റ്റോറില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ചയ്ക്ക് ശ്രമം: പൊലീസ് എത്തിയതോടെ സംഘം ഓടിരക്ഷപ്പെട്ടു
പരകോട്ടെ രാജീവന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്