Latest News - Page 36
പള്ളി പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസില്‍ മലപ്പുറം സ്വദേശി റിമാണ്ടില്‍
മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറിനെയാണ് കോടതി റിമാണ്ട് ചെയ്തത്
കടലാക്രമണം; ജില്ലയില്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും
കാസര്‍കോട്: കടലാക്രമണം രൂക്ഷമായ തൃക്കണ്ണാട് , കോട്ടിക്കുളം, അജാനൂര്‍, ചെമ്പിരിക്ക എന്നിവിടങ്ങളില്‍ സമദ്രഗ പദ്ധതി...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: തളങ്കര സ്വദേശിയുടെ പരാതിയില്‍ എം.സി ഖമറുദ്ദീന് ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്
പ്രതിമാസം 10 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരന് നിക്ഷേപിച്ചത് 10 ലക്ഷം രൂപ
മകന് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം
അംഗഡി മുഗര്‍ ചിങ്കന മുഗരിലെ നവീന്‍ ചന്ദ്ര ഷെട്ടിയുടെ ഭാര്യ സുലോചന ആണ് മരിച്ചത്
ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാക്കി ധനുഷ് കോടിയെ മാറ്റുന്നത് എന്തുകൊണ്ട്?
രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുഷ് കോടി ബീച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെയും മാന്നാര്‍...
തിങ്ങി ഞെരുങ്ങി ട്രെയിന്‍ യാത്ര; മെമു മംഗലാപുരത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം
കാസര്‍കോട്: റെയിൽവേ സ്റ്റേഷനുകള്‍ കോടികള്‍ മുടക്കി നവീകരിക്കുമ്പോഴും ഉത്തരമലബാറിന്റെ ട്രെയിന്‍ യാത്രാ ദുരിതത്തിന്...
സ്റ്റൈല്‍ ഓടുന്നു, സാബിക്ക് പിന്നാലെ...
2019ല്‍ കൊച്ചിയിലേക്ക് വണ്ടി കയറുമ്പോള്‍ അബ്ദുല്‍ സാബിത്തിന്റെ മനസ്സ് നിറയെ ഫുട്ബോളായിരുന്നു. കാസര്‍കോട് നാഷണല്‍...
'ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന നിമിഷം'; കന്നി ദേശീയ അവാര്‍ഡ് നേട്ടത്തില്‍ നടന് ഷാരൂഖ് ഖാന്
നന്ദിയും അഭിമാനവും വിനയവും കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് അവാര്‍ഡ് കിട്ടിയ നിമിഷത്തെ കുറിച്ചുള്ള ഷാരൂഖിന്റെ പ്രതികരണം
മുഹമ്മദ് റഫി പഴമയേറുന്തോറും മധുരിക്കുന്ന പാട്ട്
ഇങ്ങനെയൊരു ഗായകന് ഇനി ഈ ഭൂമിയില്‍ പിറന്നുവീഴുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. അത് ഒരേയൊരു ജന്മമാണ്. മുഹമ്മദ് റഫിക്ക് പകരം...
ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു; വൈഭവ് സൂര്യവംശിയെ ഒഴിവാക്കി; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തി മുഹമ്മദ് ഷമി
ഇഷാന് കിഷനെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്
നഗരസഭ വീണ്ടും ഉണര്‍ന്നു; കന്നുകാലികളെ പിടിച്ചുകെട്ടാന്‍ പൗണ്ടില്‍ സൗകര്യം ഒരുക്കും
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ മുന്നൊരുക്കവുമായി നഗരസഭ. ഏറെ നാളുകളായി...
റോഡ് നിയമം കര്‍ശനമാക്കി കുവൈത്ത്; പരിശോധന വ്യാപകം; നിയമ ലംഘനത്തിന് അറസ്റ്റിലായത് നിരവധി പേര്
934 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി