Latest News - Page 3
അത്ഭുത കാഴ്ചകളുമായി കര്ണാടകയിലെ നാഗര്ഹോള ദേശീയോദ്യാനത്തിലെ വന്യജീവി സങ്കേതം
മനോഹരമായ പ്രകൃതിദൃശ്യങ്ങളും വിദേശ വന്യജീവികളും ഈ സ്ഥലത്തെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാക്കി...
പനിയില് വിറച്ച് ജില്ല; ഈ വര്ഷം ഇതുവരെ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേര്
കാഞ്ഞങ്ങാട്: പനിക്കാലത്തിന് ഇടവേളയില്ലാതെ വിവിധതരം പനികളില് വിറങ്ങലിച്ച് നില്ക്കുകയാണ് ജില്ല. ജില്ലയില് ഈ വര്ഷം...
ഡി.ടി.പി.സി ജില്ലാതല ഓണാഘോഷം; ചെറുവത്തൂരില് തുടക്കമായി
കാസര്കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലിന്റെ നേതൃത്വത്തില് ജില്ലാ ഭരണസംവിധാനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന...
ഓരോ അധ്യാപകരും ഓരോ നിര്മ്മാണ ശിലയാകണം...
വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സ്വഭാവ ഗുണമാണെന്നും സ്വഭാവ ഗുണം ആര്ജിക്കാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്നും ഡോ....
ശരീരഭാരം കുറയ്ക്കാന് അത്തിപ്പഴം: ഗുണങ്ങള് അറിയാം
ഇതിന്റെ നാരുകള് ദഹനത്തെ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന് സഹായിക്കുകയും ചെയ്യുന്നു
എന്നുവരും സംസ്ഥാന ജലപാത
കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സംസ്ഥാന ജലപാതയുടെ പ്രവര്ത്തനം ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില് അതിന്...
അനധികൃത മണല്ക്കടത്ത്; രണ്ടുപേര് റിമാണ്ടില്; ജില്ലയില് ഇതാദ്യം
കുമ്പള: അനധികൃത മണല്ക്കടത്ത കേസില് പിടിയിലായ രണ്ട് പ്രതികള് റിമാണ്ടില്. ജില്ലയില് ആദ്യമായാണ് മണല് ക്കടത്ത് കേസില്...
ഡിജിറ്റല് ഇന്ഫോടെയ്ന്മെന്റ് പ്ലാറ്റ് ഫോമായ പിങ്ക് വില്ലയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഫ് ളിപ് കാര്ട്ട്
എത്ര തുകയ്ക്കാണ് ഓഹരികള് സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.
കോട്ടച്ചേരി ബസ് സ്റ്റാന്റ് തുറന്നില്ല; നഗരത്തില് ജനത്തിരക്കും ഗതാഗതക്കുരുക്കും
കാഞ്ഞങ്ങാട്: യാര്ഡ് കോണ്ക്രീറ്റ് പ്രവൃത്തി പൂര്ത്തിയായിട്ടും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് ഓണത്തിന് മുമ്പ്...
ഓണ്ലൈന് തട്ടിപ്പില് ചെമ്മനാട് സ്വദേശിക്ക് നഷ്ടമായത് 56 ലക്ഷത്തിലേറെ രൂപ
അന്വേഷണം ആരംഭിച്ച് സൈബര് സെല്
ധ്രുവ് വിക്രം നായകനായെത്തുന്ന 'ബൈസണ്' എന്ന ചിത്രത്തിലെ 'തീകൊളുത്തി' എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകര്
നിവാസ് കെ പ്രസന്നയാണ് ഗാനം ആലപിച്ചിരിക്കുന്നത്
ന്യൂനമര്ദ്ദം: യുഎഇയില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും നിര്ദേശം