Latest News - Page 4

ആള്ക്കൂട്ടം നിറയുന്ന പരിപാടികളില് ജാഗ്രത വേണം
നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം പാര്ട്ടിയുടെ കരൂരിലെ റാലിയില് തിക്കിലും തിരക്കിലും പെട്ട്...

മാലിന്യം തള്ളുന്നത് റോഡില്
കാഞ്ഞങ്ങാട്: ഹൊസ്ദുര്ഗ് ടൗണിലെ പ്രധാന റോഡ് മാസങ്ങളായി മാലിന്യം തള്ളുന്ന പ്രദേശമായി. താലൂക്ക് ഓഫീസിന് വിളിപ്പാടകലെയാണ്...

നഗര മധ്യത്തിലെ റോഡിലെ വലിയ ഗര്ത്തം കണ്ടിട്ടും കാണാതെ അധികൃതര്; ദുരിതത്തിലായി യാത്രക്കാര്
കാസര്കോട്: നഗരമധ്യത്തിലെ റോഡില് വലിയ ഗര്ത്തം രൂപപ്പെട്ട് മാസങ്ങളായി. എന്നാല് കണ്ടിട്ടും കുലുക്കമില്ലാതെ അധികൃതര്....

തിരിച്ചറിയണം തട്ടിപ്പുവഴികള്
ഓണ്ലൈന് തട്ടിപ്പുകളില് അകപ്പെടുന്നവരുടെ എണ്ണം നാള്ക്കുനാള് വര്ധിക്കുകയാണ്. എത്രയൊക്കെ ജാഗ്രത കാണിച്ചാലും...

'കടലമ്മ' പാടി വേടന് എത്തി; തിരയിളക്കം പോലെ ആര്ത്തിരമ്പി പതിനായിരങ്ങള്
തിക്കിലും തിരക്കിലും നിരവധിപേര്ക്ക് പരിക്ക്; ഗതാഗതക്കുരുക്ക് നീങ്ങിയത് പുലര്ച്ചെ രണ്ടുമണിയോടെ

കാലമേ നിത്യാദര പ്രണാമം...
മലയാളത്തിന്റെ സുകൃതം എം.ടി. വാസുദേവന് നായരുടെ വിയോഗത്തിന് ഒരുവര്ഷം തികയുന്നു

ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 141-ാം സ്ഥാപക ദിനം ആഘോഷിച്ചു
കാസര്കോട്: ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 141-ാം സ്ഥാപകദിനം ഡി.സി.സി ഓഫീസില് ആഘോഷിച്ചു. പതാകയുയര്ത്തിയതിന് ശേഷം...

ഇശല്ഗ്രാമത്തിന്റെ പൈതൃകം വിളിച്ചോതി വിളംബര ഘോഷയാത്ര
മൊഗ്രാല്: 64-ാമത് റവന്യൂ ജില്ലാ സ്കൂള് കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര മൊഗ്രാല് ഇശല് ഗ്രാമത്തിന്റെ...

ടാറ്റാ നഗര്-എറണാകുളം എക്സ്പ്രസില് തീപിടിത്തം; ഒരാള് മരിച്ചതായി സംശയം
രണ്ട് എ.സി. കോച്ചുകള് പൂര്ണ്ണമായും കത്തി

ഭാഗ്യം തുണച്ചത് എല്.ഡി.എഫിനെ; പുല്ലൂര്-പെരിയയില് സി.കെ. സബിത പ്രസിഡണ്ട്
കാഞ്ഞങ്ങാട്: പുല്ലൂര്-പെരിയ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എഎമ്മിലെ ഡോ. സി.കെ സബിതയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു....

ഇശല്തോപ്പില് കലയുടെ തിങ്കള്
മധുവാഹിനി കല കവിഞ്ഞൊഴുകുന്നു

കെ കെ സോയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പെരിയ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ. കെ. സോയ











